ഹിമവാന്റെ മടിത്തട്ടിലെ സ്വര്‍ഗ്ഗം; എന്നാല്‍ ഇവിടെ ഇതുവരെ ഒരു റെയില്‍വേസ്റ്റഷനില്ല, കാരണമിങ്ങനെ
പ്രകൃതിസൗന്ദര്യത്തിന്റെ ആരാധകര്‍ക്ക് സ്വര്‍ഗ്ഗമാണ് ഹിമാലയത്തിന്റെ മടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന സിക്കിം, എന്നാല്‍ റെയില്‍വേ സ്റ്റേഷന്‍ ഇല്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനവും ഇത് തന്നെയാണ് . ഏറ്റവും ...