Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

നോട്ട് നിരോധത്തിന് കാരണം പാക്കിസ്ഥാന്‍ ; രാഷ്ട്രീയത്തിന് ഉപരി രാജ്യസുരക്ഷയ്ക്ക് മുന്‍‌തൂക്കം നല്‍കണമെന്ന് ടി.പി സെന്‍കുമാര്‍

by Brave India Desk
Apr 6, 2019, 01:32 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ഇന്ത്യയില്‍ വിതരണം ചെയ്യുന്നതിനായി പാക്കിസ്ഥാന്‍ 20 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ അച്ചടിചിട്ടുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ്‌ കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധനം കൊണ്ട് വന്നതെന്ന് മുന്‍.ഡിജിപി സെന്‍കുമാര്‍. ദേശീയ സുരക്ഷാ വെല്ലുവിളികൾ എന്ന വിഷയത്തെ ആസ്പദമാക്കി കരുനാഗപ്പള്ളി ഐ.എം.എ ഹാളിൽ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .

ബുദ്ധി ജീവികളും സാംസ്കാരിക നായകരും രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്ക് പലപ്പോഴും ഭീക്ഷണിയാകാറുണ്ട് എന്നും അദ്ദേഹം പറഞ്ഞു .

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

ഇന്ത്യയുടെ സുരക്ഷയെക്കുറിച്ചുള്ള നമ്മുടെ മനോഭാവം മാറണം . രാഷ്ട്രീയത്തിന് ഉപരി രാജ്യസുരക്ഷയ്ക്ക് മുന്‍‌തൂക്കം നല്‍കണം . വൈദേശികമായും അഭ്യന്തരമായും ഇന്ത്യ സുരക്ഷാ ഭീഷണി നേരിടുകയാണ് . മാവോയിസ്റ്റുകളും മതതീവ്രവാടികളും മയക്കുമരുന്ന് മാഫിയ സംഘങ്ങളും രാജ്യത്തിനകത്ത് ഭീഷണിഉയര്‍ത്തുകയാണ് . അത് പോലെ തന്നെ ചൈനയും പാക്കിസ്ഥാന് ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിഉയര്‍ത്തുന്ന രാജ്യങ്ങളാണ് . റാഫേല്‍ വിമാനം സ്വന്തമാകുന്നതോടുകൂടി നമ്മുടെ രാജ്യത്തിനകത്തിരുന്നു കൊണ്ട് തന്നെ ശത്രുരാജ്യങ്ങളെ പ്രഹരിക്കനാകുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

Tags: tp senkumar
Share387TweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies