ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയ്ക്കെതിരെയുള്ള രാഹുലിന്റെ വാക്കുകളെ രൂക്ഷമായി വിമര്‍ശിച്ച് സുഷമ സ്വരാജ്. ഗാന്ധി നഗറില്‍ നിന്നും അദ്വാനിയെ മോദി ചവിട്ടിപ്പുറത്താക്കി എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം .
അദ്വാനി പ്രിതൃതുല്യനാണ് എന്നും രാഹുലിന്റെ വാക്കുകള്‍ തങ്ങളെ ഏറെ വേദനിപ്പിച്ചുവെന്നും സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു . വാക്കുകളില്‍ മിതത്വം പുലര്‍ത്താന്‍ രാഹുല്‍ ശ്രമിക്കണമെന്നും സുഷമസ്വരാജ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ചന്ദ്രപൂരിലെ പൊതുയോഗത്തിലാണ് അദ്വാനിയ്ക്ക് സീറ്റ് നല്‍കാതിരുന്ന വിഷയത്തില്‍ രാഹുലിന്റെ പരാമര്‍ശം.
राहुल जी – अडवाणी जी हमारे पिता तुल्य हैं. आपके बयान ने हमें बहुत आहत किया है. कृपया भाषा की मर्यादा रखने की कोशिश करें. #Advaniji
Rahulji – Advani ji is our father figure. Your words have hurt us deeply. Please try to maintain some decorum of your speech. #Advaniji— Sushma Swaraj (@SushmaSwaraj) April 6, 2019
Discussion about this post