പശ്ചിമബംഗാളിലെ മാല്‍ഡയില്‍ നിന്നും 96,000 രൂപയുടെ കള്ളനോട്ടുകള്‍ ബി.എസ്.എഫ് പിടികൂടി . മാല്‍ഡയിലെ ചുരിയന്ത്പുരിയില് നിന്നുമാണ് ഇവ പിടികൂടിയത് . സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു .
Malda, West Bengal: Border Security Force (BSF) party seized Fake Indian Currency Note (FICN) with face value of Rs 96,000 in Churiantpur. More details awaited pic.twitter.com/ZUak7oxCX3
— ANI (@ANI) April 10, 2019
2000 രൂപയുടെ 48 നോട്ടുകളാണ് പിടികൂടിയത് . ബംഗ്ലാദേശില്‍ അച്ചടിച്ച കള്ളനോട്ടുകളാണ് ഇതെന്നാണ് കരുതുന്നത് . കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല .
Discussion about this post