വിവാദ വ്യവസായി വിഎം രാധാകൃഷ്ണന് വ്യാപാരി വ്യവസായി സമിതിയില്‍ അംഗത്വം നല്‍കണ്ട എന്ന് തീരുമാനം.അംഗത്വം നല്‍കുന്നത് സിപിഎം സംസ്ഥാന നേതൃത്വം വിലക്കിയതിനെ തുടര്‍ന്നാണ് നടപടി. അംഗത്വമെടുക്കാനെത്തിയ രാധാകൃഷ്ണന് തൃശ്ശൂരിലെ യോഗത്തിലെത്തി മടങ്ങി. രാധാകൃഷ്ണനു അംഗത്വം നല്‍കാനുള്ള സമിതിയുടെ തീരുമാനം നേരത്തെ വിവാദമായിരുന്നു.
Discussion about this post