കോഴിക്കോട് ; പുതിയാപ്പ, പാളയം എന്നിവിടങ്ങളിലെ മത്സ്യമാർക്കറ്റുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന. പ്രാഥമിക പരിശോധനയിൽ അമോണിയം കലർത്തിയെന്ന് സംശയമുള്ള മത്സ്യം പിടിച്ചെടുത്തു.
വിദഗ്ധ പരിശോധനയ്ക്കായി സാമ്പിളുകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.
Discussion about this post