മത്സ്യപ്രിയരേ ഒന്ന് ശ്രദ്ധിക്കൂ…:തമിഴ്‌നാട്ടിലെ കമ്പനികളില്‍ നിന്ന് എത്തിക്കുന്ന മത്സ്യഭാഗങ്ങള്‍ കഴിക്കരുതെന്ന് മുന്നറിയിപ്പ്
തമിഴ്നാട്ടിലെ സീ ഫുഡ് കയറ്റുമതി കമ്പനികളിലെ ഉപയോഗശൂന്യമായ മീനിന്റെ ഭാഗങ്ങള്‍ തീരപ്രദേശത്ത് വില്‍പ്പനയ്‌ക്കെത്തിക്കുന്നുവെന്ന് കണ്ടെത്തല്‍. തമിഴ്‌നാട്ടിലെ സീ ഫുഡ് എക്സ്പോര്‍ട്ടിങ് കമ്പനികളില്‍നിന്ന് എത്തിക്കുന്ന മീനിന്റെ ഭാഗങ്ങള്‍ വാങ്ങിക്കഴിക്കരുതെന്ന് ...
























