കുവൈത്തലേയ്ക്കുള്ള ആരോഗ്യ പരിശോധനാ സര്‍ട്ടിഫിക്കറ്റ് നല്കുന്നതില് നിന്ന് ഖദാമത്ത് ഏജന്‍സിയെ ഒഴിവാക്കി. മഹാരാഷ്ട്രാ ലീഗല്‍ മെട്രോളജി ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ വിഭാഗം റിക്രൂട്ടിങ് ഏജന്‍സികളുടെ സംഘടനയായ ഇന്ത്യന്‍ പഴ്സനല്‍ എക്സ്പോര്‍ട്ട് പ്രമോഷന് കൗണ്‍സിലും കുവൈത്തിലേ2ക്കുള്ള ഉദ്യോഗാര്‍ഥികളും സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണിത്.
അധിക തുക ഈടാക്കുന്നു എന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 4000 രൂപയുടെ പരിശോധനയ്ക്ക് ഖദാമത്ത് ഈടാക്കിയിരുന്നത് 24,000 രൂപ ആയിരുന്നു. ജിസിസി അപ്പ്രുവ്ഡ് മെഡിക്കല്‍ സെന്റേഴ്സ് അസ്സോസിയേഷനു കൂഴിലുള്ള ഡോക്ടര്ഡമാര്ക്കും ഇനി പരിശോധന നടത്താമെന്നും ഉത്തരവായിട്ടുണ്ട്്.
Discussion about this post