Saturday, October 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘പപ്പുക്കുട്ടാ തൊപ്പിക്കാരാ എപ്പൊ കല്യാണം’; ‘തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടനെ കല്യാണം’; വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറഞ്ഞ് രാഹുൽ ഗാന്ധി

by Brave India Desk
May 14, 2024, 02:10 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ലക്‌നൗ: വിവാഹം എപ്പോൾ നടക്കുമെന്ന ചോദ്യത്തിന് മറുപടിയുമായി രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഉടൻ തന്നെ വിവാഹം കഴിക്കുമെന്ന് രാഹുൽ പറഞ്ഞു. റായ്ബറേലിയിലെ തിരഞ്ഞെടുപ്പ് പരിപാടിയിൽ ജനങ്ങളോട് സംവദിക്കുന്നതിനിടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

സഹോദരി പ്രിയങ്കാ വാദ്രയ്‌ക്കൊപ്പം ആയിരുന്നു രാഹുൽ തിരഞ്ഞെടുപ്പ് പരിപാടിയ്ക്കായി എത്തിയത്. പരിപാടിയിൽ ജനങ്ങളുമായുള്ള സംവാദത്തിനും പ്രവർത്തകർ അവസരം ഒരുക്കിയിരുന്നു. ഇതിനിടെ വേദിയിൽ ഉണ്ടായിരുന്ന പെൺകുട്ടിയാണ് രാഹുൽ ഗാന്ധിയുടെ വിവാഹത്തെക്കുറിച്ച് ആരാഞ്ഞത്.

Stories you may like

സമുദ്ര അതിർത്തികളിൽ ഇന്ത്യയുടെ സ്വാധീനം ശക്തമാകുന്നു; ഇന്തോ-പസഫിക്കിൽ വൻ പങ്കാളിത്ത കരാറുകൾ

പഞ്ചാബ് അതിർത്തിയിലൂടെ നുഴഞ്ഞുകയറ്റ ശ്രമം, തകർത്ത് ബി.എസ്.എഫ് : രണ്ട് നുഴഞ്ഞുകയറ്റക്കാരെ വധിച്ചു

‘ എപ്പോഴാണ് താങ്കളുടെ വിവാഹം ഉണ്ടാകുക’ എന്നായിരുന്നു ചോദ്യം. എന്നാൽ അദ്ദേഹം അത് കേട്ടില്ല എന്ന് നടിച്ചു. എന്നാൽ വേദിയിൽ നിന്നും പലരിൽ നിന്നായി വിവാഹത്തെക്കുറിച്ചുള്ള ചോദ്യം ആവർത്തിക്കുകയായിരുന്നു. ഇതോടെ സഹോദരി മറുപടി നൽകാൻ രാഹുലിനോട് ആവശ്യപ്പെട്ടു. ഇതോടെയായിരുന്നു ഉടനെ ഉണ്ടാകുമെന്ന് അദ്ദേഹം മറുപടി പറഞ്ഞത്. ഇതോടെ വേദിയിലുണ്ടായിരുന്നവർ ചിരിച്ചു.

തന്റെ രാഷ്ട്രീയ ഭാവിയ്ക്കായുള്ള സഹോദരി പ്രിയങ്കാ വാദ്രയുടെ ത്യാഗത്തെ രാഹുൽ ഗാന്ധി വേദിയിൽ പരാമർശിച്ചു. ഇതിനോടകം തന്നെ 80 ഓളം തിരഞ്ഞെടുപ്പ് വേദികളിൽ താൻ എത്തിയിരുന്നു. എന്നാൽ ഈ വേദി അൽപ്പം വ്യത്യസ്തമായി തോന്നുന്നു. പണ്ട് ഒരിക്കലും താൻ ആളുകളുടെ മുഖത്ത് ഇത്രയേറെ സന്തോഷം കണ്ടിട്ടില്ല. ഇത് കാണുമ്പോൾ താൻ സ്വന്തം വീട്ടിലാണെന്ന് തോന്നിപ്പോകുന്നു. തനിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ തന്റെ സഹോദരിയെക്കുറിച്ച് ഈ വേദിയിൽ പറയാതെ വയ്യ. തനിക്ക് വേണ്ടി പ്രിയങ്ക രക്തവും വിയർപ്പും ഒഴുക്കുന്നുവെന്നും രാഹുൽ കൂട്ടിച്ചേർത്തു.

Tags: uprahul ghandhi
Share2
Tweet
Send
Share

Latest stories from this section

ബസ് കണ്ടക്ടർ ആയി മുഖ്യമന്ത്രി വിജയ് ; തമിഴ്നാട്ടിൽ പെൺകുട്ടികളുടെ സൗജന്യ ബസ് യാത്ര വിപുലീകരിച്ചു

ബസ് കണ്ടക്ടർ ആയി മുഖ്യമന്ത്രി വിജയ് ; തമിഴ്നാട്ടിൽ പെൺകുട്ടികളുടെ സൗജന്യ ബസ് യാത്ര വിപുലീകരിച്ചു

ഗുസ്തിയിൽ തങ്കത്തിളക്കവുമായി ഇന്ത്യ ; 65 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്വർണ്ണം നേടി സുജീത് കൽക്കൽ

ഗുസ്തിയിൽ തങ്കത്തിളക്കവുമായി ഇന്ത്യ ; 65 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്വർണ്ണം നേടി സുജീത് കൽക്കൽ

പൂർണ്ണപിന്തുണയുമായി രാജ്യം ; ക്യാപ്റ്റൻ സ്മിത് മച്ചാറുമായി വീഡിയോ കോളിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ധൈര്യവും ശക്തിയും നൽകിയത് ഹനുമാൻ ചാലിസ ; മോദിയോട് മനസ്സ് തുറന്ന് ക്യാപ്റ്റൻ സ്മിത് മച്ചാർ

174 ജീവനുകൾ രക്ഷിച്ച ധീരത; സ്മിതിന്റെ ആരോഗ്യനിലയിൽ പുരോഗതി, മോദിയുടെ ഫോൺകോൾ വലിയ ആശ്വാസമെന്ന് ഭാര്യ സോണൽ

174 ജീവനുകൾ രക്ഷിച്ച ധീരത; സ്മിതിന്റെ ആരോഗ്യനിലയിൽ പുരോഗതി, മോദിയുടെ ഫോൺകോൾ വലിയ ആശ്വാസമെന്ന് ഭാര്യ സോണൽ

Latest News

സമുദ്ര അതിർത്തികളിൽ ഇന്ത്യയുടെ സ്വാധീനം ശക്തമാകുന്നു; ഇന്തോ-പസഫിക്കിൽ വൻ പങ്കാളിത്ത കരാറുകൾ

സമുദ്ര അതിർത്തികളിൽ ഇന്ത്യയുടെ സ്വാധീനം ശക്തമാകുന്നു; ഇന്തോ-പസഫിക്കിൽ വൻ പങ്കാളിത്ത കരാറുകൾ

പൊലീസിന് നേരെ വധഭീഷണി; വി. ജോയിക്കും കടകംപള്ളി സുരേന്ദ്രനുമെതിരെ ജാമ്യമില്ലാ കേസ്

പൊലീസിന് നേരെ വധഭീഷണി; വി. ജോയിക്കും കടകംപള്ളി സുരേന്ദ്രനുമെതിരെ ജാമ്യമില്ലാ കേസ്

ഗുജറാത്ത്‌ അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമം ; പാകിസ്താൻ നുഴഞ്ഞുകയറ്റക്കാരനെ വെടിവച്ചുകൊന്ന് ബിഎസ്എഫ്

പഞ്ചാബ് അതിർത്തിയിലൂടെ നുഴഞ്ഞുകയറ്റ ശ്രമം, തകർത്ത് ബി.എസ്.എഫ് : രണ്ട് നുഴഞ്ഞുകയറ്റക്കാരെ വധിച്ചു

‘ ലക്ഷ്യം കണ്ടേ മടങ്ങൂ’; ഹിസ്ബുള്ളയ്‌ക്കെതിരെ ആക്രമണം കടുപ്പിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു

‘കടുത്ത വില നൽകേണ്ടി വരും’ ; മുഴുവൻ ഗൂഢാലോചനയും അന്വേഷിക്കും, ഫ്ലൈ ദുബായ് സംഭവത്തിൽ ഉൾപ്പെട്ടവരെ ഒരിക്കലും വെറുതെ വിടില്ലെന്ന് നെതന്യാഹു

ബസ് കണ്ടക്ടർ ആയി മുഖ്യമന്ത്രി വിജയ് ; തമിഴ്നാട്ടിൽ പെൺകുട്ടികളുടെ സൗജന്യ ബസ് യാത്ര വിപുലീകരിച്ചു

ബസ് കണ്ടക്ടർ ആയി മുഖ്യമന്ത്രി വിജയ് ; തമിഴ്നാട്ടിൽ പെൺകുട്ടികളുടെ സൗജന്യ ബസ് യാത്ര വിപുലീകരിച്ചു

ഫ്ലൈദുബായ് സംഭവം ഭീകരാക്രമണം തന്നെ ; ഔദ്യോഗികമായി പ്രഖ്യാപിച്ച് യുഎഇ ; ക്യാപ്റ്റൻ സ്മിത് ധീരനായകനെന്ന് ആദരവ്

ഫ്ലൈദുബായ് സംഭവം ഭീകരാക്രമണം തന്നെ ; ഔദ്യോഗികമായി പ്രഖ്യാപിച്ച് യുഎഇ ; ക്യാപ്റ്റൻ സ്മിത് ധീരനായകനെന്ന് ആദരവ്

ഗുസ്തിയിൽ തങ്കത്തിളക്കവുമായി ഇന്ത്യ ; 65 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്വർണ്ണം നേടി സുജീത് കൽക്കൽ

ഗുസ്തിയിൽ തങ്കത്തിളക്കവുമായി ഇന്ത്യ ; 65 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്വർണ്ണം നേടി സുജീത് കൽക്കൽ

വാക്ക് പറഞ്ഞാൽ അത് മാറ്റുന്നവനല്ല മോഹൻലാൽ, നിർമ്മാതാവിനെ കണ്ടം വഴിയോടിച്ചത് ആ സംവിധായകന് വേണ്ടി

ആ ചിത്രത്തിൽ അഭിനയിക്കാൻ ആദ്യം മോഹൻലാലിന് ഇഷ്ടമായിരുന്നില്ല; കഥ കേട്ട് അവസാനം സീറ്റ് എഡ്ജിലായി; കിട്ടിയതോ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies