Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശബരിനാഥന്‍ വിജയിച്ചു

by Brave India Desk
Jun 30, 2015, 12:15 pm IST
in Kerala
Share on FacebookTweetWhatsAppTelegram

sabari vict movement

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ -യുഡിഎഫ് സ്ഥാനാര്‍ത്ഥി ശബരിനാഥന്‍ വിജയിച്ചു. 10,128 വോട്ടിന്റെ ഭൂരിപക്ഷം

Stories you may like

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

വോട്ടിംഗ് നില
ശബരിനാഥന്‍-യുഡിഎഫ്-56448
വിജയകുമാര്‍ എല്‍ഡിഎഫ്-46320
ഒ രാജഗോപാല്‍-ബിജെപി-34145
ശബരിനാഥിന്റെ ഭൂരിപക്ഷം-10,128
പകുതിയിലേറെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ തന്നെ മറികടക്കാന്‍ കഴിയാത്ത രീതിയിലുള്ള ഭൂരിപക്ഷം ശബരിനാഥന്‍ നേടി.

ആദ്യ റൗണ്ട് മുതല്‍ വ്യക്തമായ ലീഡാണ് ശബരിനാഥന്‍ നേടിയത്.

ആദ്യ റൗണ്ട് വോട്ടെണ്ണി തീര്‍ന്നപ്പോള്‍ 1500ലധികം വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫ് നേടി. എല്‍ഡിഎഫ് കൂടുതല്‍ വോട്ട് നേടുമെന്ന് കരുതിയിരുന്ന വിതുരയില്‍ വോട്ടെണ്ണി തീര്‍ന്നപ്പോള്‍ രണ്ടായിരത്തിലധികമായി ശബരിനാഥിന്റെ ഭൂരിപക്ഷം.

വിതുര, ആര്യനാട് എന്നി എല്‍ഡിഎഫ് അനുകൂലമെന്ന് കരുതിയിരുന്ന പഞ്ചായത്തുകളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വന്‍ ഭൂരിപക്ഷം നേടി.

പോസ്റ്റല്‍ വോട്ട് എണ്ണിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വിജയകുമാറായിരുന്നു മുന്നില്‍. ആകെയുള്ള ആറ് പോസ്റ്റല്‍ വോട്ടുകളില്‍ നാലെണ്ണം എല്‍ഡിഎഫിം, രണ്ടെണ്ണം യൂഡിഎഫും നേടി. മറ്റ് വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശബരിനാഥന്‍ മുന്നിലെത്തി. തുടക്കത്തില്‍ തന്ന 80 വോട്ടുകള്‍ക്ക് യുഡിഎഫ് മുന്നിലെത്തി. തൊളിക്കോട് പഞ്ചായത്തിലെ വോട്ടാണ് ആദ്യം എണ്ണിയത്.

7 പഞ്ചായത്തിലും യുഡിഎഫ് മുന്നില്‍, അരുവിക്കരയില്‍ എല്‍ഡിഎഫ്
പഞ്ചായത്ത് തല ലീഡ് നില
തൊളിക്കോട്-യുഡിഎഫ്-1422
വിതുര-യുഡിഎഫ്-1052
ഉഴമലയ്ക്കല്‍-യുഡിഎഫ്- 368
വെള്ളനാട്-യുഡിഎഫ്-2334
ആര്യനാട്-യുഡിഎഫ്-1449
അരുവിക്കര-എല്‍ഡിഎഫ് 133

കുറ്റിച്ചല്‍-യുഡിഎഫ്-1520

aruvi el

 

 

 

 

 

 

 

 

Tags: countingkerala news paperby electionmaruikara
ShareTweetSendShare

Latest stories from this section

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

Discussion about this post

Latest News

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies