by election

ഇനി പടയൊരുക്കം; ത്രിപുര ഉൾപ്പെടെ 3 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് തീയതികൾ  പ്രഖ്യാപിച്ചു

2024 ലെ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ തീയതികൾ ഇന്ന് പ്രഖ്യാപിക്കും ; കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചേക്കും

ന്യൂഡൽഹി : 2024 ലെ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ തീയതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക വാർത്തസമ്മേളനം നടക്കും. ഹരിയാന, ...

സമയം കഴിഞ്ഞിട്ടും നീണ്ട ക്യൂ; പുതുപ്പള്ളിയിൽ കനത്ത പോളിംഗ്; വിധിയെഴുതാൻ തിക്കിതിരക്കി ജനം

സമയം കഴിഞ്ഞിട്ടും നീണ്ട ക്യൂ; പുതുപ്പള്ളിയിൽ കനത്ത പോളിംഗ്; വിധിയെഴുതാൻ തിക്കിതിരക്കി ജനം

കോട്ടയം: മുൻമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിയുടെ വിയോഗത്തെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ കനത്ത പോളിംഗ്. വോട്ടിംഗ് സമയം അവസാനിച്ചെങ്കിലും ക്യൂവിൽ നിൽക്കുന്നവർക്ക് ...

ജമ്മു കശ്മീർ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നു:  ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒക്ടോബർ 24 ന്

സംസ്ഥാനത്തെ 15 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ഇന്ന്; വോട്ടെടുപ്പ് പുരോഗമിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ 9 ജില്ലകളിലെ 15 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ഇന്ന്. വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിച്ചു. വൈകിട്ട് ആറിന് അവസാനിക്കും. വോട്ടെണ്ണൽ വ്യാഴാഴ്ച രാവിലെ ...

”ശബരിമല വിഷയം രാഷ്ട്രീയ ചര്‍ച്ചയാകുന്നത് നിരോധിക്കാന്‍ തനിക്ക് അധികാരമില്ല” വിവാദത്തില്‍ വിശദീകരണം നല്‍കി ടിക്കാറാം മീണ, ‘മതവിദ്വേഷം നടത്തിയാല്‍ മാത്രം നടപടി’

കൊറോണ വൈറസ്; നിയന്ത്രണ വിധേയമാകാന്‍ വൈകിയാല്‍ ഉപതിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കാന്‍ സാധ്യത, നിലവിലുള്ള സാഹചര്യങ്ങള്‍ അസാധാരണമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ

തിരുവനന്തപുരം: കൊറോണ വൈറസ് നിയന്ത്രണ വിധേയമാകാന്‍ വൈകിയാല്‍ ഉപ തിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കാന്‍ സാധ്യത. കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ആണ് ഒഴിവാക്കുന്നത്. അസാധാരണ സാഹചര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ ധരിപ്പിക്കുമെന്നും ...

സീറ്റ് നേടാന്‍ കഴിഞ്ഞില്ലെങ്കിലും കേരളത്തില്‍ നിന്ന് പാര്‍ലമെന്റില്‍ മൂന്ന് ബിജെപി എംപിമാര്‍

ഉപതെരഞ്ഞെടുപ്പ് : സിപിഎം, കോണ്‍ഗ്രസ് സിറ്റിംഗ് സീറ്റുകളില്‍ ബിജെപിയ്ക്ക് അട്ടിമറി വിജയം

അകലക്കുന്നം പഞ്ചായത്ത് പൂവത്തിളപ്പ് വാർഡിൽ നടന്ന ഉപ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് അട്ടിമറി ജയം.കോണ്‍ഗ്രസിന്റെ സീറ്റാണ് ബിജെപി പിടിച്ചെടുത്തത്. വൈക്കം മുന്‍സിപ്പാലിറ്റിയിലെ 21-ാം വാര്‍ഡിലെ തെരഞ്ഞെടുപ്പിലാണ് ബിജെപി വിജയിച്ചത്. ...

തദ്ദേശ തിരഞ്ഞെടുപ്പ്: ആദ്യ ആറ് മണിക്കൂറില്‍ 57 ശതമാനം പോളിങ് രേഖപ്പെടുത്തി ജമ്മു

ശബരിമല വിഷയം കത്തിയ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇന്ന്

ശബരിമല യുവതി പ്രവേശന വിഷയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ന് സംസ്ഥാനത്തെ 39 തദ്ദേശ സ്ഥാപനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവരും. തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ശബരിമല വിഷയവും ...

പതിനൊന്ന് നിയമസഭ ഉപതെരഞ്ഞെടുപ്പുകളിലെ ഫലം ഒറ്റനോട്ടത്തില്‍

പതിനൊന്ന് നിയമസഭ ഉപതെരഞ്ഞെടുപ്പുകളിലെ ഫലം ഒറ്റനോട്ടത്തില്‍

നാല് ലോകസഭ ഉപതെരഞ്ഞെടുപ്പിന് പുറമെ ഇന്ന് 11 നിയമസഭ മണ്ഡലങ്ങളിലെയും ഫലം പുറത്തു വന്നു. ഫലം ഇങ്ങനെ- നൂര്‍പൂര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് തോല്‍വി. സമാജ് വാദി ...

മലപ്പുറം ഉപതെരഞ്ഞെടുപ്പ്; മികച്ച പോളിംഗില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു

ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, വോട്ടെടുപ്പ് ഡിസംബര്‍ 21ന്, ഫലം 24ന്; വിമതനായി മത്സരിക്കാനൊരുങ്ങി ദിനകരന്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന ആര്‍.കെ നഗര്‍ നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 21ന് നടത്താന്‍ തീരുമാനം. വോട്ടെണ്ണല്‍ 24ന് നടക്കും. ഡിസംബര്‍ 31നകം ...

ഗുരുദാസ്പൂര്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ കവിത ഖന്ന ബിജെപി സ്ഥാനാര്‍ത്ഥി

ഗുരുദാസ്പൂര്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ കവിത ഖന്ന ബിജെപി സ്ഥാനാര്‍ത്ഥി

ചണ്ഡീഗഡ്: പഞ്ചാബിലെ ഗുരുദാസ്പൂര്‍ ലോക്‌സഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അന്തരിച്ച ബോളീവുഡ് താരം വിനോദ് ഖന്നയുടെ ഭാര്യ കവിത ഖന്നയെ മത്സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചു. ലോക്‌സഭാംഗമായിരുന്ന ഖന്നയുടെ ...

ഖമറുന്നിസ അന്‍വര്‍ വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്

മലപ്പുറം: ബിജെപിയെ പുകഴ്ത്തി സംസാരിച്ചതിന് വനിതാ ലീഗ് അധ്യക്ഷ പദവി സ്ഥാനത്തു നിന്നും മുസ്ലീംലീഗ് പുറത്താക്കിയ ഖമറുന്നിസ അന്‍വര്‍ വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. ...

മലപ്പുറം ഉപതിരഞ്ഞെടുപ്പ് കേന്ദ്ര സംസ്ഥാന ഭരണങ്ങളുടെ വിലയിരുത്തലാകണമെന്ന് വിഎസ് അച്യുതാന്ദന്‍

മലപ്പുറം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഭരണത്തിന്റെ വിലയിരുത്തലാകണം മലപ്പുറം ഉപതിരഞ്ഞെടുപ്പെന്ന് വിഎസ് അച്യുതാന്ദന്‍. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ഇപ്പോഴും വിചാരണ തുടരുകയാണ്. ഈ കേസില്‍ വിചാരണ നേരിടുന്ന ...

‘കുഞ്ഞാലിക്കുട്ടി സാഹിബ് ഇടതുപക്ഷത്തേക്ക് വരാന്‍ സമയമായി’; ഒന്നിച്ചു നില്‍ക്കണമെന്ന് മുകേഷ് എംഎല്‍എ

‘കുഞ്ഞാലിക്കുട്ടി സാഹിബ് ഇടതുപക്ഷത്തേക്ക് വരാന്‍ സമയമായി’; ഒന്നിച്ചു നില്‍ക്കണമെന്ന് മുകേഷ് എംഎല്‍എ

മലപ്പുറം: യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുസ്ലിം ലീഗ് നേതാവുമായ കുഞ്ഞാലിക്കുട്ടി ഇടതുപക്ഷത്തേക്ക് വരണമെന്ന് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ നടനും എംഎല്‍എയുമായ മുകേഷ്. കുഞ്ഞാലിക്കുട്ടി സാഹിബൊക്കെ നല്ല മനുഷ്യനാണ്. നല്ലനേതാവാണ്. പക്ഷേ ...

കുഞ്ഞാലിക്കുട്ടിയുടെ പത്രികയില്‍ ഗുരുതര വീഴ്ച; ബി.ജെ.പി. കോടതിയിലേക്ക്, കണ്ടില്ലെന്ന് നടിച്ച് സിപിഎം

മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി കുഞ്ഞാലിക്കുട്ടിയുടെ നാമനിര്‍ദേശ പത്രികയില്‍ ഗുരുതര വീഴ്ച. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയിലാണിതു കണ്ടെത്തിയത്. ഫോം നമ്പര്‍ 26-ല്‍ പതിനാലാമത്തെ ...

‘ഇന്ന് കേരളത്തില്‍ ജീവിക്കുന്ന ആര്‍ക്കും ഇടതു സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ മനസ്സു വരില്ല’, മലപ്പുറത്തേത് സൗഹൃദ മല്‍സരമല്ല, സര്‍ക്കാരിനെതിരായ വിധിയെഴുത്തെന്ന് ഉമ്മന്‍ചാണ്ടി

മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ നടക്കാന്‍ പോകുന്നത് സൗഹൃദ മല്‍സരമല്ലെന്നും രാഷ്ട്രീയ മല്‍സരമാണന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി. ഇന്ന് കേരളത്തില്‍ ജീവിക്കുന്ന ആര്‍ക്കും ...

ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ്; എ.ഐ.എ.ഡി.എം.കെയുടെ ‘രണ്ടില’ ചിഹ്നം തെരഞ്ഞെടുപ്പ് കമീഷന്‍ മരവിപ്പിച്ചു

ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ്; എ.ഐ.എ.ഡി.എം.കെയുടെ ‘രണ്ടില’ ചിഹ്നം തെരഞ്ഞെടുപ്പ് കമീഷന്‍ മരവിപ്പിച്ചു

ഡല്‍ഹി: ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെയുടെ ചിഹ്നമായ 'രണ്ടില' തെരഞ്ഞെടുപ്പ് കമീഷന്‍ മരവിപ്പിച്ചു. വി.െക. ശശികലയുടെയും ഒ. പന്നീര്‍സെല്‍വത്തിന്റെയും വിഭാഗങ്ങള്‍ ചിഹ്നത്തിനായി അവകാശവാദമുന്നയിച്ചതോടെയാണ് കമീഷന്റെ നടപടി. എ.െഎ.എ.ഡി.എം.കെ ...

‘മലപ്പുറത്തേത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി’ ശ്രീപ്രകാശിന് ബിഡിജെഎസിന്റെ പിന്തുണ: അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയെന്ന് തുഷാര്‍ വെള്ളാപ്പള്ളി

കൊച്ചി: മലപ്പുറത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയെന്നും തുഷാര്‍ വ്യക്തമാക്കി. മലപ്പുറത്ത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അറിഞ്ഞില്ലെന്നും പാര്‍ട്ടിയെ അറിയിച്ചില്ലെന്നുമുള്ള ...

മലപ്പുറത്ത് ശക്തമായ മത്സരത്തിനില്ല എന്ന് വ്യക്തമാക്കി സിപിഎം: ടി.കെ ഹംസയെ തള്ളി ഡിവൈഎഫ്‌ഐ ജില്ല പ്രസിഡണ്ട് എം.ബി ഫൈസല്‍ ഇടത് സ്ഥാനാര്‍ഥി

മലപ്പുറത്ത് ശക്തമായ മത്സരത്തിനില്ല എന്ന് വ്യക്തമാക്കി സിപിഎം: ടി.കെ ഹംസയെ തള്ളി ഡിവൈഎഫ്‌ഐ ജില്ല പ്രസിഡണ്ട് എം.ബി ഫൈസല്‍ ഇടത് സ്ഥാനാര്‍ഥി

മലപ്പുറം: മലപ്പുറം നിയോജകമണ്ഡലത്തിലെ ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ എം ബി ഫൈസലിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റെ ജില്ലാ പഞ്ചായത്ത് അംഗവുമാണ് ഫൈസല്‍. സിപിഎം സംസ്ഥാന സെക്രട്ടറി ...

മലപ്പുറം ഉപതെരഞ്ഞെടുപ്പ്; പി കെ കുഞ്ഞാലിക്കുട്ടി മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥി

മലപ്പുറം ഉപതെരഞ്ഞെടുപ്പ്; പി കെ കുഞ്ഞാലിക്കുട്ടി മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥി

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിയായി പി കെ കുഞ്ഞാലിക്കുട്ടിയെ തിരഞ്ഞെടുത്തു. ഈ മാസം 20ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ദേശീയ രാഷ്ട്രീയത്തില്‍ പോയാലും യുഡിഎഫ് നേതൃത്വത്തിലും ...

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; ഫലം വന്നതില്‍ ഒമ്പത് സീറ്റുകള്‍ നേടി എല്‍ഡിഎഫ് മുന്നില്‍; ബിജെപിക്ക് മൂന്ന്, യുഡിഎഫിന് രണ്ട് സീറ്റുകള്‍

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; ഫലം വന്നതില്‍ ഒമ്പത് സീറ്റുകള്‍ നേടി എല്‍ഡിഎഫ് മുന്നില്‍; ബിജെപിക്ക് മൂന്ന്, യുഡിഎഫിന് രണ്ട് സീറ്റുകള്‍

  തിരുവനന്തപുരം: സംസ്ഥാനത്തെ 15 തദ്ദേശസ്ഥാപന വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം. ഫലമറിഞ്ഞ പതിമൂന്ന് വാര്‍ഡുകളില്‍ ഒമ്പതിടത്ത് എല്‍ഡിഎഫ് ജയിച്ചു. മൂന്നു വാര്‍ഡുകളില്‍ ബിജെപിയും രണ്ടിടത്ത് ...

സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പില്‍ പോളിങ് 80.32 ശതമാനമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടന്ന പതിനഞ്ച് തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ 80.32 ശതമാനം പോളിങ് നടന്നതായി തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. പിണറായി പഞ്ചായത്തിലെ പടന്നക്കര വാര്‍ഡിലാണ് ഏറ്റവും കൂടുതല്‍ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist