വോട്ടെണ്ണൽ ആരംഭിക്കാൻ നിമിഷങ്ങൾ; സ്‌ട്രോംഗ് റൂമുകൾ തുറന്നു
പാലക്കാട്: വോട്ടെണ്ണൽ ആരംഭിക്കാൻ നിമിഷങ്ങൾ ശേഷിക്കേ സ്‌ട്രോംഗ് റൂമുകൾ തുറന്നു. വോട്ടെണ്ണുന്നതിനായുള്ള മുന്നൊരുക്കങ്ങളിലേക്ക് കടന്നിരിക്കുകയാണ് ഉദ്യോഗസ്ഥർ. മൂന്ന് മണ്ഡലങ്ങളിലും സ്ഥാനാർത്ഥികൾ വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് എത്തിയിട്ടുണ്ട്. വയനാട് മണ്ഡലത്തിലാണ് ...