Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ഇന്ത്യന്‍ നാവികസേനയെ വിമര്‍ശിച്ച ചൈനീസ് ലേഖനത്തിന് ചുട്ട മറുപടിയുമായി ഇന്ത്യ

by Brave India Desk
May 1, 2019, 02:51 pm IST
in India
Share on FacebookTweetWhatsAppTelegram

തൊഴില്‍ പരമായ ഔന്നത്യമില്ലാത്തവരാണ് ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥര്‍ എന്ന ചൈനീസ് ലേഖനത്തിന് ശക്തമായ മറുപടി നല്‍കി ഇന്ത്യ.ഐഎന്‍എസ് വിക്രമാദിത്യയില്‍ തീ പിടുത്തമുണ്ടായ പശ്ചാത്തലത്തിലായിരുന്നു നാവികസേനയെ വിമര്‍ശിച്ചുള്ള ചൈനീസ് ഔദ്യോഗിക മാധ്യമത്തിലെ ലേഖനം. എന്നാല്‍ മുന്തിയ രീതിയിലുള്ള തൊഴില്‍പരമായ ഔന്നത്യത്തില്‍ അഭിമാനം കൊള്ളുന്നവരാണ് ഇന്ത്യന്‍ നാവികസേനയെന്നും വിമാനവാഹിനിക്കപ്പല്‍ മുതല്‍ ആണവ അന്തര്‍വാഹിനികള്‍ വരെയുള്ളവയുടെ പ്രവര്‍ത്തനത്തില്‍ ആ വൈദഗ്ധ്യം പ്രകടമായിട്ടുള്ളതാണെന്നും ഇന്ത്യ മറുപടി നല്‍കി.

എളുപ്പത്തില്‍ പിഴവ് പറ്റാവുന്നതും അടിയന്തര സാഹചര്യങ്ങളില്‍ വേണ്ടുംവിധം പെരുമാറാന്‍ ശേഷിയില്ലാത്തതുമാണ് ഇന്ത്യന്‍ നാവികസേന എന്നായിരുന്നു ചൈനീസ് ലേഖനത്തിലെ പരാമര്‍ശം. ഒരു സൈനികവിദഗ്ധനെ ഉദ്ധരിച്ചുകൊണ്ടായിരുന്നു ലേഖനത്തിലെ പരാമര്‍ശങ്ങള്‍. തീപിടുത്തവും അത് അണയ്ക്കാന്‍ വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളും തെളിയിക്കുന്നത് സേനയ്ക്ക് കാര്യനിര്‍വ്വഹണശേഷി ഇല്ല എന്ന് തന്നെയാണെന്നും ലേഖനം അഭിപ്രായപ്പെട്ടിരുന്നു.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ എഴുപതാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന മാരിടൈം പരേഡിന് ഇന്ത്യ രണ്ട് മുന്‍നിര കപ്പലുകളെ അയച്ചതിന് ദിവസങ്ങള്‍ക്കുള്ളിലായിരുന്നു ലേഖനം പ്രസിദ്ധീകരിച്ചത് എന്നതും ഏറെ ശ്രദ്ധേയമാണ്.

Tags: indian navyins
Share172TweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies