കള്ളവോട്ട് ചെയ്തെന്ന് തെളിഞ്ഞ സിപിഎം പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കണമെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയുടെ ശുപാര്‍ശ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളി.
സിപിഎം പഞ്ചായത്ത് അംഗം എന്‍പി സലീനയെ അയോഗ്യയാക്കണമെന്ന ശുപാര്‍ശയാണ് തള്ളിയത്.ഇത്തരമൊരു ശുപാര്‍ശ നല്കാന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അധികാരമില്ലെന്ന് കമ്മീഷന് വ്യക്തമാക്കി.
Discussion about this post