വ്യാജ വോട്ടിൽ കേരളം തന്നെ നമ്പർ വൺ ; കോഴിക്കോട് കോർപ്പറേഷനിൽ ഒരു വീട്ടു നമ്പറിൽ 327 വോട്ടർമാർ ; ആരോപണവുമായി എം കെ മുനീർ
കോഴിക്കോട് : വോട്ട് ക്രമക്കേടുകളുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങളിൽ കോഴിക്കോട് കോർപ്പറേഷനിൽ നടന്ന വോട്ട് ക്രമക്കേട് വെളിപ്പെടുത്തി മുസ്ലിം ലീഗ്. കോഴിക്കോട് കോർപ്പറേഷനിൽ നിരവധി വ്യാജ വോട്ടുകൾ ചേർത്തിട്ടുണ്ട് ...