Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ആദിവാസി പരാമര്‍ശത്തില്‍ മറുപടി നല്‍കി രാഹുല്‍;കൂടെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവും

by Brave India Desk
May 11, 2019, 12:05 pm IST
in India
Share on FacebookTweetWhatsAppTelegram

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ആദിവാസി പ്രസ്താവനയില്‍ നല്‍കിയ മറുപടിയിലാണ് രാഹുല്‍ കമ്മീഷനെ വിമര്‍ശിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോണ്‍ഗ്രസിനോട് വിവേചനം കാണിക്കരുതെന്ന് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു. ഏകപക്ഷീയമായി തീരുമാനം എടുക്കരുത്. നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും പ്രസതാവനകളില്‍ നടപടി സ്വീകരിക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്‍രെ വിമര്‍ശനം.

ആദിവാസികളെ വെടിവെച്ചുകൊല്ലാന്‍ അനുവദിക്കുന്ന നിയമം പ്രധാനമന്ത്രി നരേന്ദ്രമോദി കൊണ്ടുവന്നുവെന്ന പരാമര്‍ശത്തിനാണ് രാഹുല്‍ മറുപടി നല്‍കിയത്. തന്റെ പ്രസംഗം ചട്ടലംഘനമല്ല. വിമര്‍ശിച്ചത് സര്‍ക്കാര്‍ നയത്തെയാണ്. തെരഞ്ഞെടുപ്പിന്റെ പേരില്‍ സ്വതന്ത്രമായ അഭിപ്രായപ്രകടനത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കരുതെന്നും രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു. 11 പേജുള്ള സത്യവാങ്മൂലമാണ് രാഹുല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചത്.

Stories you may like

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

മധ്യപ്രദേശിലെ ഷാങ്‌ദോളില്‍ ഏപ്രില്‍ 23 നായിരുന്നു രാഹുലിന്റെ പ്രസ്താവന. ആദിവാസികളെ വെടിവെക്കാൻ പൊലീസിനെ അനുവദിക്കുന്ന പുതിയ നിയമം മോദി സർക്കാർ രൂപീകരിച്ചിട്ടുണ്ട്​. ആദിവാസികളെ ആക്രമിക്കാമെന്നും അവരുടെ ഭൂമി ഏറ്റെടുക്കാമെന്നും അവരുടെ കാട്​ കൈയേറാമെന്നും വെള്ളമൂറ്റാമെന്നും ഒടുവിൽ അവരെ വെടിവെച്ചു ​കൊല്ലാമെന്നും അതിൽ പറയുന്നു – എന്നായിരുന്നു രാഹുലിൻെറ പ്രസംഗം

Tags: Narendra Modielection commission of india
Share24TweetSendShare

Latest stories from this section

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

Discussion about this post

Latest News

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies