ലോക്സഭാ തെരഞ്ഞെടുപ്പില്‍ എതിര് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ച രണ്ട് സിപിഎം പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.തെരഞ്ഞെടുപ്പില്‍ എതിര് പാര്‍ട്ടിയായ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ചതിനാലാണ് ഇവരെ പുറത്താക്കിയത്.
കാസര്‍ഗോഡ് ബണ്ണംകടവ് ബ്രാഞ്ച് സെക്രട്ടറി ജംഷാദിനെയും ശിഹാബിനെയുമാണ് പുറത്താക്കിയത്.
Discussion about this post