അന്താരാഷ്ട്ര വിപണിയില്‍ പത്ത്കോടി രൂപ മൂല്യമുള്ള ചരസ് കൊച്ചി എക്സൈസ് സംഘം പിടിക്കൂടി. പിടികൂടുന്നതിനിടയില്‍ പ്രതി തോക്കുമായി എക്സൈസ് സംഘത്തെ ആക്രമിക്കാന്‍ ശ്രമിച്ചു. പ്രതിയില്‍ നിന്നും പിസ്റ്റള്‍ അടക്കം കസ്റ്റഡിയിലെടുത്തു.
കൊച്ചി മൂലമ്പിള്ളി സ്വദേശിയാണ് ചരസുമായി എക്സൈസിന്റെ പിടിയിലായത്.
Discussion about this post