DRUG

ഒറ്റനോട്ടത്തിൽ നോട്ട്ബുക്കുകൾ; പേപ്പറിൽ പുരട്ടിയത് ‘സ്‌പൈസ്; പരിശോധനയിൽ കണ്ടെത്തിയത് നാല് കിലോ ലഹരിമരുന്ന്

ഷാർജ: വിദേശത്ത് നിന്നും യുഎഇയിലേക്ക് ഒളിച്ച് കടത്തിയ ലഹരിമരുന്ന് പിടികൂടി. അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്തിയ നാല് കിലോ ലഹരിമരുന്നാണ് പിടികൂടിയത്. സംഭവത്തിൽ ആറ് പേരെ ഷാർജ പോലീസ് ...

വീണ്ടും വൻ ലഹരിമരുന്ന് വേട്ട; അമൃത്സറിൽ നിന്നും പിടികൂടിയത് 10 കോടിയുടെ കൊക്കെയിൻ

അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ വൻലഹിരിമരുന്ന് വേട്ട. പത്ത് കോടിയുടെ കൊക്കെയിൻ പിടികൂടി. ഡൽഹിയിലെ 5000 കോടിയുടെ ലഹരിമരുന്ന് വേട്ടയെ കുറിച്ചുള്ള അന്വേഷണത്തിലാണ് അമൃത്സറിലും മയക്കുമരുന്ന് പിടികൂടിയത്. ഡൽഹി ...

കൊക്കെയ്ൻ അടിച്ച് കിറുങ്ങി സ്രാവുകൾ…സ്വഭാവം വരെ മാറ്റിയേക്കാം; ഇവൻമാർക്കിത് എവിടെ നിന്ന് കിട്ടിയെന്ന് ശാസ്ത്രജ്ഞർ!

സ്രാവുകളിൽ മയക്കുമരുന്നിന്റെ സാന്നിദ്ധ്യം കണ്ടെത്തി ശാസ്ത്രജ്ഞർ. ബ്രസീലിലെ സമുദ്രത്തിലെ സ്രാവുകളിലാണ് മയക്കുമരുന്ന് സാന്നിദ്ധ്യമുള്ളത്. മാരകമയക്കുമരുന്നായ കൊക്കെയ്ൻ ആണ് ഇവയുടെ ശരീരത്തിലുള്ളത്. റിയോ ഡി ജനീറോയ്ക്ക് സമീപമുള്ള ജലത്തിലെ ...

ഊത് സാറേ…കെഎസ്ആർടിസിക്കാർ മദ്യലഹരിയിലാണോയെന്ന് പരിശോധിക്കാനെത്തി; ഊതിച്ചപ്പോൾ പരിശോധിക്കാനെത്തിയവരും വനിതാ ജീവനക്കാരും ഫിറ്റ്,മാരക ട്വിസ്റ്റ്

കൊച്ചി: മദ്യപിച്ച് ജോലിക്കെത്തുന്ന ജീവനക്കാരെ പിടികൂടാൻ കെഎസ്ആർടിസി നടത്തിയ ബ്രത്ത് അനലൈസർ ടെസ്റ്റിന് വിധേയായവരെല്ലാം ലഹരിയിലെന്ന റിസൾട്ട് ആശയക്കുഴപ്പത്തിനിടയാക്കി. കോതമംഗലം ഡിപ്പോയിൽ ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് ...

ആലപ്പുഴയിൽ മയക്കുമരുന്ന് വേട്ട ; മയക്കുമരുന്നുമായി രണ്ടു യുവാക്കൾ പിടിയിൽ

ആലപ്പുഴ :ഓൺലൈൻ വഴി മയക്കുമരുന്ന് കടത്തുന്ന സംഘം ആലപ്പുഴയിൽ പോലീസ് പിടിയിലായി. കൊല്ലം സ്വദേശികളായ അമീർഷാ, ശിവൻ എന്നിവരാണ് പോലീസ് പിടിയിലായത്. ഓൺലൈൻ വഴിയാണ് ഇവർ മയക്കുമരുന്ന് ...

പോലീസിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം; കല്ലെറിഞ്ഞും നായ്ക്കളെ അഴിച്ചുവിട്ടും അഴിഞ്ഞാട്ടം; രണ്ട് പേര്‍ അറസ്റ്റില്‍

കോഴിക്കോട് : താമരശേരി അമ്പലമുക്കില്‍ പൊലീസുകാര്‍ക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണം. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. താമരശേരി കുടുക്കിലുമ്മാരം കയ്യേലികുന്നുമ്മല്‍ കെ.കെ.ദിപീഷ് (അമ്പട്ടന്‍ ...

ഡ്രോൺ ഉപയോഗിച്ച് ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താനുള്ള പാക് ഭീകരരുടെ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്; 50 കോടിയിലധികം വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു

ജയ്പൂർ : ഡ്രോൺ ഉപയോഗിച്ച് ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താനുള്ള പാകിസ്താന്റെ ശ്രമം അതിർത്തി രക്ഷാ സേന പരാജയപ്പെടുത്തി. വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു പാക് ഭീകരരുടെ പദ്ധതി സൈന്യം പരാജയപ്പെടുത്തിയത്. ...

കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് 20 കാരി എംഡിഎംഎയുമായി പിടിയിൽ

കൊച്ചി : എറണാകുളത്ത് ഫ്ലാറ്റിൽ നിന്ന് യുവതിയെ എംഡിഎംഎയുമായി എക്സൈസ് പിടികൂടി. കൊല്ലം തൃക്കടവൂർ കുരീപ്പുഴ സ്വദേശിനി 20 കാരിയായ ബ്ലൈയ്സി ആണ് അറസ്റ്റിലായത്. നോർത്ത് എസ്.ആർ.എം ...

എം.​ഡി.​എം.​എ, ഹ​ഷീ​ഷ് ഓ​യി​ൽ, ച​ര​സ്, ക​ഞ്ചാ​വ് ഉ​ൾ​പ്പെ​ടെ 75 ല​ക്ഷ​ത്തിന്റെ ല​ഹ​രി ഉ​ൽ​പ​ന്ന​ങ്ങളുമായി മലപ്പുറം സ്വ​ദേ​ശി പി.​വി. മു​ഹ​മ്മ​ദ് റാഷിദ് പിടിയിൽ

പ​ര​പ്പ​ന​ങ്ങാ​ടി (മലപ്പുറം): തി​രൂ​ര​ങ്ങാ​ടി​യി​ൽ​ സി​ന്ത​റ്റി​ക് ഡ്ര​ഗ് എം.​ഡി.​എം.​എ, ഹ​ഷീ​ഷ് ഓ​യി​ൽ, ച​ര​സ്, ക​ഞ്ചാ​വ് ഉ​ൾ​പ്പെ​ടെ 75 ല​ക്ഷ​ത്തിന്റെ ല​ഹ​രി ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ക്സൈ​സ് പി​ടി​കൂ​ടി. പ​ന്താ​ര​ങ്ങാ​ടി സ്വ​ദേ​ശി പി.​വി. ...

‘4 ന്യൂജെന്‍ നടന്മാരും 2 സംവിധായകരും 2 യുവനിര്‍മാതാക്കളും തന്റെ ഇടപാടുകാരെന്ന് നൈജീരിയക്കാരന്‍’, ലഹരിമരുന്ന് കേസിലെ മുഖ്യകണ്ണിയുടെ മൊഴി മുക്കി പോലീസ്

കൊച്ചി: നിശാപാര്‍ട്ടിക്കിടെ ലഹരിമരുന്നുമായി ചലച്ചിത്ര പ്രവര്‍ത്തകര്‍ അറസ്റ്റിലായ കേസിലെ മുഖ്യകണ്ണി നൈജീരിയ സ്വദേശി ഒക്കാവോ ഷിഗോസി കോളിന്‍സിന്റെ മൊഴികള്‍ പൊലീസ് മുക്കിയെന്ന് റിപ്പോര്‍ട്ട്. മലയാള സിനിമയിലെ 4 ...

മലയാള സിനിമാരംഗത്തു ലഹരിമരുന്ന് ഉപയോഗം വ്യാപകം; പുതുതലമുറയില്‍ പലരും ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നു, സെറ്റുകളിലും കാരവനുകളിലും ഉള്‍പ്പെടെ പരിശോധന വേണമെന്നും നിര്‍മ്മാതാക്കള്‍

കൊച്ചി: മലയാള സിനിമാരംഗത്തു ലഹരിമരുന്ന് ഉപയോഗം വ്യാപകമെന്നും സെറ്റുകളിലും കാരവനുകളിലും ഉള്‍പ്പെടെ പരിശോധന വേണമെന്നും കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. പുതുതലമുറയില്‍ പലരും ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതായി ...

കൊച്ചിയില്‍ പത്ത് കോടിയുടെ ചരസ് പിടികൂടി , എക്സൈസ് സംഘത്തിന് നേരെ തോക്ക് ചൂണ്ടിയ പ്രതിയെ കീഴടക്കിയത് സാഹസികമായി

അന്താരാഷ്ട്ര വിപണിയില്‍ പത്ത്കോടി രൂപ മൂല്യമുള്ള ചരസ് കൊച്ചി എക്സൈസ് സംഘം പിടിക്കൂടി. പിടികൂടുന്നതിനിടയില്‍ പ്രതി തോക്കുമായി എക്സൈസ് സംഘത്തെ ആക്രമിക്കാന്‍ ശ്രമിച്ചു. പ്രതിയില്‍ നിന്നും പിസ്റ്റള്‍ ...

ഗുരുതരമായ ആരോഗ്യവിപത്തുണ്ടാക്കുന്ന മയക്കുമരുന്നുമായി കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍: മിഹ്‌റാജിന് ലഹരി മാഫിയ ബന്ധമെന്ന് എക്‌സൈസ്

തലശേരി:ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന നിരോധിത ലഹരി മരുന്നുമായി തലശേരി സ്വദേശിയെ അറസ്റ്റ് ചെയ്തു. സെയ്ദാര്‍പള്ളിക്ക് സമീപം താമസിക്കുന്ന മിഹ്റാജ് കാത്താണ്ടിയെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്നായ മെഥലിന്‍ ഡയോക്സി ...

വിദ്യാര്‍ഥികളെ അടിമകളാക്കുന്ന ചൈനീസ് മയക്കുമരുന്നു സ്‌പ്രേകള്‍ക്കെതിരേ മുന്നറിയിപ്പുമായി പോലീസ്

ഒറ്റപ്പാലം: വിദ്യാര്‍ഥികളെ അടിമകളാക്കുന്ന ചൈനീസ് മയക്കുമരുന്നു സ്‌പ്രേകള്‍ക്കെതിരേ മുന്നറിയിപ്പുമായി പോലീസ്. എക്‌സൈസ്, പോലീസ് വ്യാപക റെയ്ഡിനു തയാറെടുക്കുകയാണ്. ചൈനീസ് സാധന സാമഗ്രികളുടെ കുത്തൊഴുക്കു നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതിനിടെയാണു വരുംതലമുറയെ ...

കോഴിക്കോട് ഒന്നരക്കോടിരൂപ വില വരുന്ന മയക്കുമരുന്നുമായി യുവാവ് പിടിയില്‍

  പിടിയിലായ സവാദ് കാരിയറെന്ന് സംശയം കോഴിക്കോട് : അന്താരാഷ്ട്ര വിപണിയില്‍ ഒന്നരക്കോടി രൂപയിലേറെ വില വരുന്ന മയക്കുമരുന്നുമായി കോഴിക്കോട് യുവാവ് പിടിയിലായി. പന്തിരാങ്കാവ് തളിക്കുന്ന് പറമ്പത്ത് ...

ദുബായിലെ തുറമുഖത്ത് വന്‍ ലഹരിമരുന്ന് വേട്ട

ദുബായ് : ജബല്‍ അലി തുറമുഖത്ത് വന്‍ ലഹരിമരുന്ന് വേട്ട. 3.5 കോടി ട്രമഡോള്‍ ഗുളികകളും 2.5 ടണ്‍ ട്രമഡോള്‍ പൊടിയുമാണ് ദുബായ് കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തത്. ...

കോഴിക്കോട്ട് 10 ലക്ഷം രൂപ വിലവരുന്ന ഹാഷിഷ് പിടികൂടി

കോഴിക്കോട്: കോഴിക്കോട് 10 ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷുമായി ഒരാളെ പിടികൂടി. മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി സിദ്ദിഖിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ കോളജ് പരിസരത്തു നിന്നുമാണ് ...

നിരോധിത മയക്കുമരുന്നുമായി രാഹുല്‍ ഗാന്ധി എഫ്ബിഐയുടെ പിടിയില്‍ പെട്ടിരുന്നുവെന്ന് സുബ്രഹ്മണ്യം സ്വാമി ‘വിഷയത്തിലിടപെടാന്‍ സോണിയ വാജ്‌പേയിയെ വിളിച്ചു’

ലഹരിമരുന്നുമായി ഒരിക്കല്‍ എഫ്‌ ബി ഐ പിടികൂടിയ രാഹുലിനെ  വാജ്‌പേയ് മോചിപ്പിച്ചിരുന്നു എന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. നിരോധിക്കപ്പെട്ട മരുന്നുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ...

കൊച്ചി ലഹരിമരുന്ന് കേസ്: അഞ്ച് പേര്‍ കൂടി അറസ്റ്റില്‍

കൊച്ചി: കൊച്ചി ലഹരിമരുന്ന് കേസില്‍ അഞ്ച് പേര്‍ കൂടി അറസ്റ്റിലായി. എറണാകുളത്തെ ഡി.ജെ. പാര്‍ട്ടിയുടെ മുഖ്യസംഘാടകനും പ്രമുഖ ഡി.ജെയും നടനുമായ കൊക്കാച്ചി എന്നറിയപ്പെടുന്ന മിഥുന്‍ സി. വിലാസിന്റെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist