മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭാ മണ്ഡലത്തില്‍ ഇടത് മുന്നണി പിന്നിലായി. പി.കെ ശ്രീമതി ടീച്ചര്‍ ധര്‍മ്മടത്ത് രണ്ടായിരത്തില്‍ പരം വോട്ടുകള്‍ക്ക് കെ സുധാകരനേക്കാള്‍ പിന്നിലാണ്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ യുഡിഎഫ് മുന്നേറ്റം സിപിഎമ്മിന് കനത്ത തിരിച്ചടിയാണ്.
കണ്ണൂരില്‍ കെ സുധാകരന് മുന്നിലാണ്.
മുഖ്യമന്ത്രി പിണറായി വിജയന് എ.കെജി സെന്ററിലെത്തി. ഇടത് മുന്നണിയുടെ പരാജയം സിപിഎം ചര്‍ച്ച ചെയ്യും.
Discussion about this post