ത്രിപുര വെസ്റ്റില്‍ സിപിഎം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബിജെപി സ്ഥാനാര്‍ത്ഥി പ്രതിമ ബൗമിക്കാണ് മുന്നില്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുഭായ് ഭൗമിക്കിനും ഏറെ വോട്ടുകള്‍ക്ക് പിന്നിലാണ് സിപിഎം സ്ഥാനാര്‍ത്ഥി ശങ്കര്‍ പ്രസാദ ദത്ത.
കിഴക്കൻ ത്രിപുരയിലും സിപിഎം മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സിറ്റിംഗ് എംപി ജിതേന്ദ്ര ചൗധരിയാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥിക്കും പിന്നിൽ മൂന്നാമതായത്. ബിജെപിയാണ് ഒന്നാംസ്ഥാനത്ത്.
Discussion about this post