കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദേശീയ പോലീസ് സ്മാരകം സന്ദര്‍ശിച്ചു. രാവിലെ 10 മണിയോടെ സ്മാരകത്തിലെത്തിയ ആഭ്യന്തരമന്ത്രി സേവനത്തിനിടെ ജീവന് ബലിയര്‍പ്പിച്ച ഉദ്യോഗസ്ഥര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ചു. തുടര്‍ന്ന് സേനയുടെ അഭിവാദ്യം സ്വീകരിച്ചു. തുടര്‍ന്ന് ദേശീയ പോലീസ് മ്യൂസിയവും അദ്ദേഹം സന്ദര്‍ശിച്ചു.
ഇന്നലെയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രിയായി അമിത് ഷാ ചുമതലയേറ്റെടുത്തത്. ചുമതലയറ്റ അമിത് ഷായുടെ ആദ്യ പൊതുപരിപാടി കൂടിയായിരുന്നു സ്മാരക സന്ദര്‍ശനം.
Discussion about this post