Tag: amith shah

സിവിലിയന്‍മാരുടെ സുരക്ഷയ്ക്കായി ഒരാഴ്ചയ്ക്കകം കാശ്മീരിലേക്ക് കൂടുതല്‍ സേനയെ അയക്കും, തീരുമാനം അമിത് ഷായുടെ സന്ദര്‍ശനത്തിന് പിന്നാലെ

ശ്രീനഗര്‍ : സിവിലിയന്‍മാരുടെ സുരക്ഷയ്ക്കായി അധിക സേനയെ അയക്കാന്‍ തീരുമാനിച്ച്‌ സിആര്‍പിഎഫ്. പാക് പിന്തുണയോടെ എത്തുന്ന ഭീകരര്‍ കാശ്മീരിലെ പ്രദേശവാസികളെ ഉന്നം വച്ചതോടെയാണ് കാശ്മീരിലേക്ക് കൂടുതല്‍ സേനയെ ...

”ലക്ഷദ്വീപ്​ വിഷയത്തിൽ ആശങ്കകൾ വേണ്ട; കത്തിൽ ഉന്നയിച്ച കാര്യങ്ങളെ ഗൗരവപൂർവ്വം കാണുന്നു;​ ലക്ഷദീപിലെ ജനങ്ങളുടെ കൂടെത്തന്നെയാണ് കേന്ദ്രസർക്കാർ’; കാന്തപുരത്തിന്റെ കത്തിന് മറുപടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ഷാ

കോഴിക്കോട്​: ലക്ഷദീപ്​ വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ഷായുമായി ടെലഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും ആശങ്കകൾ വേണ്ടെന്നും ജനനന്മക്ക്​ വിരുദ്ധമായ പ്രവർത്തനങ്ങൾ ഉണ്ടാകില്ലെന്ന്​ അദ്ദേഹം പറഞ്ഞെന്നും കാന്തപുരം എ.പി അബൂബക്കർ ...

“കേരളത്തിൽ ബംഗ്ലാദേശ് സ്വദേശികൾ വോട്ട് ചെയ്തു; കമ്യൂണിസ്റ്റ് ഏകാധിപത്യ മാതൃകയിൽ ജനാധിപത്യത്തിന് ശവക്കുഴി തോണ്ടുകയാണ് സിപിഎം ചെയ്യുന്നത്;” ശോഭ സുരേന്ദ്രൻ

തൃശൂർ: കേരളത്തിൽ ബംഗ്ലാദേശ് സ്വദേശികൾ വോട്ട് ചെയ്തെന്ന ആരോപണവുമായി ബിജെപി നേതാവും കഴക്കൂട്ടത്തെ എൻഡിഎ സ്ഥാനാർഥിയുമായ ശോഭാ സുരേന്ദ്രൻ. തന്റെ ഫെയ്സ്ബുക്കിലൂടെയാണ് ശോഭ ആരോപണം ഉന്നയിച്ചിരിക്കുന്നത്. വോട്ട് ...

“കേരളത്തില്‍ വികസന മുരടിപ്പാണ് നടക്കുന്നത്” ; “കേരളത്തെ ഇടതു സര്‍ക്കാര്‍ രക്തപങ്കിലമാക്കി”; അമിത് ഷാ

കാഞ്ഞിരപ്പള്ളി : നിരവധി ആര്‍എസ്‌എസ്, ബിജെപി പ്രവര്‍ത്തകരെയാണ് സിപിഎം കൊലക്കത്തിയ്ക്ക് ഇരയാക്കിയതെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തെ ഇടതു സര്‍ക്കാര്‍ രക്തപങ്കിലമാക്കിയെന്നും, ഇടത് ഭരണം ...

‘ഒരു രാജ്യം ഒരു തിരിച്ചറിയല്‍ കാര്‍ഡ്’; ബാങ്ക് അക്കൗണ്ട്, ആധാര്‍ പാസ്‌പോര്‍ട്ട് ഉള്‍പ്പടെ ഒറ്റ കാര്‍ഡ് പരിഗണനയിലെന്ന് അമിത് ഷാ

രാജ്യത്തെ പൗരന്മാര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഒറ്റ ഐഡന്റിറ്റി കാര്‍ഡ് എന്ന ആശയവുമായി കേന്ദ്രസര്‍ക്കാര്‍. ആധാര്‍, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് എന്നിവ ...

‘പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പിലാക്കും, പൗരത്വ ഭേദഗതി ബിൽ വീണ്ടും അവതരിപ്പിക്കും’; അമിത് ഷാ

ഡൽഹി: പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ വ്യക്തമാക്കി. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി രാജ്യത്തിന് പുറത്താക്കുക എന്നത് സർക്കാർ നയമാണെന്നും അദ്ദേഹം ...

ഹിന്ദി ദിനത്തിലെ അമിത് ഷായുടെ പരാമർശം; വിവാദമാക്കാൻ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നുവെന്ന് ഒ രാജ​ഗോപാൽ

ഹിന്ദി വാദത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ പിന്തുണച്ച് ബിജെപി നേതാവ് ഒ രാജ​ഗോപാൽ. ഹിന്ദി ദിനത്തിലെ അമിത് ഷായുടെ പാരാമർശം വിവാദമാക്കാൻ മറ്റ് രാഷ്ട്രീയ പാർട്ടികൾ ...

ഒരു രാജ്യം ഒരു ഭാഷ;ഇന്ത്യയെ ഒരുമിച്ച് നിര്‍ത്താനാവുക ‘ഹിന്ദി’ക്കെന്ന് അമിത് ഷാ,’സാക്ഷാത്കരിക്കപ്പെടുന്നത് ഗാന്ധിജിയുടെ സ്വപ്നം’

ലോകത്തിന് മുന്നില്‍ രാജ്യത്തെ അടയാളപ്പെടുത്താന്‍ പൊതുവായ ഒരു ഭാഷയുണ്ടായിരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഹിന്ദിക്ക് അങ്ങനെയൊരു ഭാഷയാവാന്‍ കഴിയുമെന്ന് അമിത് ഷാ ...

‘ബിജെപി വാതില്‍ തുറന്നിട്ടാല്‍ എന്‍സിപിയും കോണ്‍ഗ്രസും ശൂന്യമാകും’;പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞു പോക്കിനെ പരിഹസിച്ച് അമിത് ഷാ

ബിജെപി വാതില്‍ പൂര്‍ണമായി തുറന്നിട്ടാല്‍, എന്‍സിപി നേതാവ് ശരദ് പവാര്‍, കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന്‍ ഒഴികെ ആരും തന്നെ അവരുടെ പാര്‍ട്ടികളില്‍ ഉണ്ടാകില്ലെന്ന് ബിജെപി ദേശീയ ...

അമിത് ഷായുടെ വിമാനം പറത്തുന്നതിനുവേണ്ടി ആള്‍മാറാട്ടം നടത്തി ബിഎസ്എഫ് പൈലറ്റ്;പോലീസ് അന്വേഷണം തുടങ്ങി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിമാനം പറത്താന്‍ അവസരം ലഭിക്കുന്നതിനുവേണ്ടി ആള്‍മാറാട്ടം നടത്തിയെന്ന കേസില്‍ പോലീസ് അന്വേഷണം തുടങ്ങി. വിങ് കമാന്‍ഡര്‍ ജെ.എസ് സങ്വാനെതിരെയാണ് പോലീസ് കേസെടുത്ത് ...

‘കോണ്‍ഗ്രസിന് 70 വര്‍ഷം കൊണ്ട് ചെയ്യാന്‍ സാധിക്കാത്തത് മോദി 75 ദിവസം കൊണ്ട് ചെയ്തു’;ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ ന്യായീകരിച്ച് അമിത് ഷാ

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിപോന്നിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ‘ഒരൊറ്റ ഇന്ത്യ’ എന്ന സര്‍ദാര്‍ വല്ലഭായ് ...

‘ആർട്ടിക്കിൾ 370 കശ്മീരിനോ രാജ്യത്തിനോ ഗുണമുണ്ടാക്കിയിട്ടില്ല’: പുതിയ തീരുമാനം ഭീകരവാദത്തിന് അറുതി വരുത്തുമെന്നും അമിത് ഷാ

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതു കൊണ്ട് ജമ്മു കശ്മീരിലെ ഭീകരവാദത്തിന് അറുതി വരുത്താന്‍ സാധിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ...

‘അദ്ദേഹം ഇതിനു മുമ്പ് ഒരു മുൻസിപ്പാലിറ്റി പോലും ഭരിച്ചിട്ടില്ല’, സന്യാസിയായ യോഗിയെ മുഖ്യമന്ത്രിയാക്കിയതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് അമിത് ഷാ

ഭരണനിര്‍വഹണത്തില്‍ മുന്‍പരിചയമൊന്നും ഇല്ലാതിരുന്നിട്ടും യോഗി ആദിത്യനാഥിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രപദം നല്‍കിയതിന്റെ കാരണം വ്യക്തമാക്കി ആഭ്യന്തര മന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷാ. ആദിത്യനാഥിന്റെ കഴിവുകളില്‍ തനിക്കും പ്രധാനമന്ത്രി ...

മിഷന്‍ 2023:’അടുത്ത ലക്ഷ്യം തെലങ്കാന’,ഭാവിയില്‍ കേരളത്തിലും ബിജെപി അധികാരത്തിലെത്തുമെന്ന് അമിത് ഷാ

തെലങ്കാനയില്‍ ബിജെപിയെ അധികാരത്തിലെത്തിക്കുന്നതിനായി ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് കര്‍ക്കന നിര്‍ദേശം നല്‍കി അമിത് ഷാ. ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ സംസ്ഥാനത്ത് ബിജെപിയെ അധികാരത്തിലെത്തിക്കുന്നതിനുള്ള മിഷന്‍ 2023 ...

അമര്‍നാഥ് തീര്‍ത്ഥാടനം : സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര അഭ്യന്തര മന്ത്രി കാശ്മീരില്‍

അമര്‍നാഥ് യാത്രയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷാ കാശ്മീരില്‍. ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബുധനാഴ്ചയാണ് അമിത്ഷാ ...

സൈന്യത്തിന് നേര്‍ക്കുള്ള കല്ലേറ് തീര്‍ന്നു, വിഘടനവാദികള്‍ ചര്‍ച്ചയ്ക്ക് വഴങ്ങി: അമിത് ഷായെ പേടിച്ച് രാജ്യവിരുദ്ധര്‍

കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കാശ്മീരിലെ വിഘടന വാദികൾ . വിഘടനവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന അമിത് ഷാ അധികാരത്തിലേറിയത് കാശ്മീരിലെ വിഘടനവാദികളെ ആശങ്കയിലാക്കിയിട്ടുണ്ട്.സ്ഥിതിഗതികൾ മാറിയതിനാലാണ് ഇത്തരമൊരു ...

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജൂണ്‍ 30ന് ജമ്മു കാശ്മീര്‍ സന്ദര്‍ശിക്കും

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കാശ്മീര്‍ സന്ദര്‍ശിക്കും.ജൂണ്‍ 30നാണ് സന്ദര്‍ശനം.കേന്ദ്ര ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ ജമ്മു കാശ്മീര്‍ സന്ദര്‍ശനമാണിത്.ജമ്മു കാശ്മീരിലെ സുരക്ഷാസ്ഥിതികള്‍ അമിത് ഷാ ...

വിപണി കീഴടക്കാനായി ‘ഷാ’ എത്തുന്നു; പുതിയ ഇനം മാമ്പഴത്തിന് അമിത് ഷായുടെ പേര് നല്‍കി മാമ്പഴ മനുഷ്യന്‍

മാമ്പഴത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പേരു നൽകി കർഷകൻ. ബിജെപി ദേശീയ അധ്യക്ഷനോടുള്ള കടുത്ത ആരാധനയാണ് പുതിയ ഇനം മാമ്പഴത്തിന് ഷാ എന്ന് പേരിടാൻ കാരണമായത്. ...

ഭീകരരെ സാമ്പത്തികമായി സഹായിക്കുന്നവരെ കണ്ടെത്താന്‍ ”ടെറര്‍ മോണിറ്ററിങ് ഗ്രൂപ്പ്’; കശ്മീരില്‍ ഭീകര വിരുദ്ധ നടപടികള്‍ ശക്തമാക്കി കേന്ദ്രം

ഭീകര വിരുദ്ധ നടപടികള്‍ ശക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ജമ്മുകാശ്മീരില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണമെത്തിക്കുന്നവരെ കണ്ടെത്താനായി ‘ടെറര്‍ മോണിറ്ററിങ് ഗ്രൂപ്പ്’ എന്ന പ്രത്യേക സംഘത്തെ രൂപീകരിച്ചു. ഭീകരവാദികളുമായി ഒരു ...

ബിജെപി അംഗത്വ വിതരണത്തില്‍ 15 കോടി ലക്ഷ്യമിട്ട് അമിത്ഷായുടെ പുതിയ ചുവടുവെയ്പ്: അഖിലേന്ത്യാ അംഗത്വ സമിതിയില്‍ ശോഭാ സുരേന്ദ്രനും

ബിജെപിയിലേക്ക് 15 കോടി അംഗങ്ങളെ ചേര്‍ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ നിര്‍ദേശം നല്‍കി ദേശീയ അധ്യക്ഷന്‍ അമിത് ഷാ . അംഗത്വ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാന്‍ ദേശീയ വൈസ് ...

Page 1 of 3 1 2 3

Latest News