എറണാകുളം പിറവത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി നിതിന്‍ രാജിന്റെ വീടിന് നേരെയാണ് ഇന്ന് പുലര്‍ച്ചെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. സംഭവത്തില്‍ പിറവം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
സിപിഎം സിപിഐ സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലയാണിത്. ആക്രമണം ഇതിന്റെ ഭാഗമാണെന്ന് സംശയിക്കുന്നതായി നിതിന്‍ രാജ് പറഞ്ഞു.ആക്രമണത്തിന് പിന്നില്‍ സിപിഐ ആണെന്നാണ് ആരോപണം.
Discussion about this post