Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ഹിന്ദു തീര്‍ത്ഥാടകരെ മുറിവേല്‍പിച്ചാല്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ അനന്തരഫലം അനുഭവിക്കുമെന്ന് സ്വാധി പ്രാചി: സ്വാധി പ്രാചി പാര്‍ട്ടി അംഗമല്ലെന്ന് ബിജെപി

by Brave India Desk
Jul 3, 2015, 04:33 pm IST
in India
Share on FacebookTweetWhatsAppTelegram

sadvi prachiഹിന്ദു തീര്‍ത്ഥാടകരെ മുറിവേല്‍പിച്ചാല്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ ദൂഷ്യഫലം അനുഭവിക്കുമെന്ന് സ്വാധി പ്രാചി. അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് നേരെ പാകിസ്ഥാന്‍ തീവ്രവാദഗ്രൂപ്പിന്റെ ആക്രമണഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിറകെ പ്രതികരണവുമായി സാധ്വി പ്രാചി രംഗത്തെത്തിയത്..

‘എന്തുകൊണ്ടാണ് ഹിന്ദു ഭക്തര്‍ക്ക് നേരെ എന്നും അവരുടെ തീര്‍ഥാടനത്തിനിടെ ഭീഷണിയുണ്ടാകുന്നത്.. അത് അമര്‍നാഥ് യാത്രയിലായാലും വൈഷ്‌ണോ ദേവി/പുരി ജഗന്നാഥ ക്ഷേത്ര യാത്രയിലായാലും എല്ലാം അവസ്ഥ അതുതന്നെയാണ്. ഇനി അത്തരം എന്തെങ്കിലും ആക്രമണമുണ്ടായാല്‍ അതിന്റെ അനന്തരഫലം അനുഭവിക്കുക ഹജ്ജ് യാത്രികരായിരിക്കുമെന്നാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്’ സ്വാധി പ്രാചി മുസഫനഗറില്‍ പറഞ്ഞു.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

ഇന്ത്യയിലെ ഹജ്ജ് തീര്‍ഥാടകരുടെ കാര്യമാണോ പറയുന്നതെന്ന മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തിന് അല്ലെന്നും ജിദ്ദയിലുള്ളവരെയാണ് താന്‍ ഉദ്ദേശിച്ചതെന്നും സ്വാധി വിശദീകരിച്ചു. ‘ഹജ്ജ് തീര്‍ഥാടകര്‍ അഭിമുഖീകരിക്കാന്‍ പോകുന്ന ദൂഷ്യങ്ങള്‍ എന്തെല്ലാമെന്ന് കാലം അവരോട് പറയുമെന്നും പ്രാചി പറഞ്ഞു.

‘പാവപ്പെട്ട ഹിന്ദു തീര്‍ഥാടകര്‍ അവരുടെ ദൈവത്തെ കാണാനായി പോകുകയാണ്. അവര്‍ എന്തെങ്കിലും നശിപ്പിക്കുകയോ കട്ടെടുക്കുകയോ ചെയ്തിട്ടില്ല. ഭക്തിയും വിശ്വാസവും മാത്രമായാണ് അവര്‍ പോകുന്നത്.’ സ്വാധി പ്രാചി പറഞ്ഞു.
അതേസമയം വിവാദ പ്രസ്താവന നടത്തുന്ന സ്വാധി പ്രാചി ബിജെപി അംഗമല്ലെന്ന് ബിജെപി ഉത്തര്‍പ്രദേശ് ഘടകം പ്രസിഡണ്ട് ലഷ്മികാന്ത് ബാജ്‌പേയ് പറഞ്ഞു. മൊബൈല്‍ വഴി പ്രാച്ചി ബിജെപിയില്‍ അംഗത്വ അപേക്ഷ നല്‍കിയിട്ടുണ്ട്. അത് ഇപ്പോഴും പരിശോധനയിലാണ്. കേന്ദ്രനേതൃത്വത്തിന് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. നേതൃത്വം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്നും ബാജ്‌പേയ് പറഞ്ഞു.
വികസനത്തിനായി എല്ലാവരെയും ഒരുമിച്ച് കൊണ്ടു പോകുന്ന ബിജെപിയുടെ പ്രതിഛായ തകര്‍ക്കുന്നതാണ് ഇത്തരം പ്രസ്താവനകളെന്ന് ബിജെപി നേതാക്കള്‍ പ്രതികരിച്ചു

Tags: BJPsadvi prachihajj
ShareTweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies