ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെ അറസ്റ്റു ചെയ്ത സംഭവത്തില്‍ സുപ്രിംകോടതി പരാമര്‍ശത്തിനെതിരെ നടന്ന ഏഷ്യാനെറ്റ് ചാനല്‍ ചര്‍ച്ചയില്‍ ആണ് ബിജെപി നേതാവ് സന്ദീപ് വാര്യര്‍ കേരളത്തിലെ സോഷ്യല്‍ മീഡിയ നിലപാടുകളില്‍ പോലും അസഹിഷ്ണുത കാണിക്കുന്ന സര്‍ക്കാരിനെ പൊളിച്ചടുക്കിയത്. ഈ വിഷയങ്ങളില്‍ കേരളത്തിലെ മാധ്യമങ്ങള്‍ കാണിക്കുന്ന ഇരട്ടത്താപ്പിനെയും സന്ദീപ് വാര്യര്‍ തുറന്നു കാണിക്കുന്നു .
ബിജെപി നേതാക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ആക്രമണങ്ങളെകുറിച്ച് സന്ദീപ് വാര്യര്‍ വ്യക്തമാക്കികൊണ്ടാണ് സന്ദീപ് മറുപടി നല്‍കുന്നത്. സോഷ്യല്‍ മീഡിയയില്‍ സര്‍ക്കാരിനെതിരെയും സിപിഎം നേതാക്കള്‍ക്കെതിരെയും പോസ്റ്റിട്ടതിന്റെ പേരില്‍ അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകരുടെ പേരും വിശദാംശങ്ങളും സന്ദീപ് വാര്യര്‍ ചര്‍ച്ചയില്‍ അക്കമിട്ട് നിരത്തി പറയുന്നു.
https://www.facebook.com/Sandeepvarier4ottappalam/videos/337906153571537/
Discussion about this post