കൊല്ലം ജില്ലയില്‍ തീരദേശവാസികള്‍ക്ക് സഹായവുമായി സിനിമാ താരം സന്തോഷ് പണ്ഡിറ്റ്. ട്രോളിങ്ങ് നിരോധനത്തെ തുടര്‍ന്ന് കഷ്ടപ്പെടുന്ന മത്സ്യതൊഴിലാളികള്‍ക്ക് കായകുളം ഓച്ചിറ മേഖലയിലെ പാവപ്പെട്ടവര്‍ക്കാണ് സഹായവുമായി സന്തോഷ് പണ്ഡിറ്റ് എത്തിയത്. ട്രോളിങ് നിരോധനം കാരണം മല്‍സ്യ തൊഴിലാളികള്‍ വളരെ ബുദ്ധിമുട്ടിലാണ്, അത്തരം കുടുംബങ്ങളെ കണ്ടെത്തി കുഞ്ഞു സഹായങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചുവെന്ന് സ്ന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിലൂടെ അറിയിച്ചു
https://www.facebook.com/santhoshpandit/videos/2225906881057768/?__xts__[0]=68.ARAjdH4AAOnRyRzKmFrUCvsk5SvBIZK8LxcMp6LwP7QCNinSzhzcnWuE3RJmWlgvJbjKF4SfUk1PhBTHl0AazPUMsQfpzwLw_QDkYdiGfPjd6SrL2RSYKKGfpO8fmdJVWqJTxMyuWRsOZ_vd1jbw08rbD2IHO9TA1HKB1Y5jdqZRRPgkp9hNgoY3vaLxKRosYptf9vl_dpujPPHm6qo5VyVT40gW33rvBoLi6jMu5vZqV-CjmE74qAE6VmNldk3hK2e587UWj75xhptMwFYPpUeMIGsNLmcriRHs98psXRDU4LbXmi-7QWKIkYubRUS-ya166Vi-_OdmaeOZvdW1K3XtS0xhDMjzoqE&__tn__=-R
Discussion about this post