സന്തോഷ് പണ്ഡിറ്റുണ്ടെങ്കിൽ ഞാനില്ലെന്ന് ബാബുരാജ് തറപ്പിച്ച് പറഞ്ഞു; പ്രശ്‌നം അവസാനിപ്പിക്കാൻ 5000 രൂപ നൽകി ചാനലുകാർമടക്കി അയച്ചു
ആലപ്പുഴ: സന്തോഷ് പണ്ഡിറ്റിനൊപ്പം ചാനൽ പരിപാടിയിൽ പങ്കെടുക്കാൻ ബാബുരാജ് വിസമ്മതിച്ചുവെന്ന വെളിപ്പെടുത്തലുമായി സംവിധായകൻ ആലപ്പി അഷ്‌റഫ്. സംഭവ ശേഷം സന്തോഷ് പണ്ഡിറ്റ് തന്നെയാണ് താനുമായി ഈ അനുഭവം ...