ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 121 പോയന്റ് നേട്ടത്തില്‍ 38713ലും നിഫ്റ്റി 34 പോയന്റ് ഉയര്‍ന്ന് 11881ലുമെത്തി.
ബിഎസ്ഇയിലെ 685 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 238 ഓഹരികള്‍ നഷ്ടത്തിലുമാണ്. വാഹനം, പൊതുമേഖല ബാങ്കുകള്‍, എഫ്എംസിജി ഓഹരികളാണ് നേട്ടത്തില്‍.
ടാറ്റമോട്ടോഴ്സ്, ആക്സിസ് ബാങ്ക്, എന്‍ടിപിസി, ഒഎന്‍ജിസി, കൊട്ടക് മഹീന്ദ്ര, മാരുതി സുസുകി, ഭാരതി എയര്‍ടെല്‍, ഐഒസി, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
Discussion about this post