ജമ്മു കാശ്മീരിലെ മുസ്ലീങ്ങളുടെ പിന്തുണയോടെ കേദർനാഥ് യാത്ര നടത്തുമെന്ന് ജമ്മു കാശ്മീർ ഗവർണർ സത്യപാൽ മാലിക് പറഞ്ഞു.
ഞങ്ങൾ അമർനാഥ് യാത്രയ്ക്ക് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.ആർമിയും പോലീസുമല്ല ഈ യാത്ര നടത്തുന്നത്. തദ്ദേശീയരായ ആളുകൾ മാത്രമല്ല ഇവിടുത്തെ മുസ്ലീം സഹോദരന്മാരുടെ പിന്തുണയും ഈ യാത്രയ്ക്ക് ഉണ്ടാകും.
ആദ്യ ഘട്ട ഭക്തന്മാരുടെ സംഘം പുറപ്പെടുന്നതിന് മുൻപ് ജമ്മു ബേസ് കാമ്പിലെ പൂജ മാലിക്കിന്റെ ഉപദേശകൻ കെ.കെ.ശർമ്മ ഫ്‌ളാഗ് ഓഫ് ചെയ്തു.യാത്രയ്ക്കാവശ്യമായ എല്ലാ സജ്ജീകരണങ്ങളും സർക്കാർ ഒരുക്കി കഴിഞ്ഞു.
Discussion about this post