ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ആയുധധാരിയായ ആൾ നാട്ടുകാരന് നേരെ വെടിവച്ചു . സമീര്‍ അഹമ്മദ് അഹംഗര്‍ (25)എന്നയാള്‍ക്കാണ് വെടിയേറ്റത്. യുവാവിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post