നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 65 രൂപ ഉയര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ നെല്ലിന്റെ മിനിമം താങ്ങുവില 1835 രൂപയാകും.
മറ്റു ചില കാര്‍ഷിക ഉല്പന്നങ്ങളുടെ താങ്ങുവിലയും ഉയര്‍ത്താന്‍ തീരുമാനിച്ചു. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പാക്കുന്ന പുതുക്കിയ തൊഴില്‍ ചട്ടത്തിനും കേന്ദ്രമന്ത്രി സഭ അംഗീകാരം നല്കി.
Discussion about this post