കൃഷിമന്ത്രി കൈവിട്ടു, പാർട്ടി വേട്ടയാടി സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു; ഗുരുതര ആരോപണം; വൈക്കത്ത് വൻ പ്രതിഷേധം
കോട്ടയം വൈക്കത്ത് സിപിഐ ഓഫീസിനുള്ളിൽ കർഷകൻ ആത്മഹത്യ ചെയ്ത നിലയിൽ. തലയാഴം പുളിക്കശേരിയിൽ ചെല്ലപ്പനാണ് (60) സിപിഐ ലോക്കൽ കമ്മിറ്റി ഓഫീസിനുള്ളിൽ തൂങ്ങിമരിച്ചത്. തന്റെ ഉപജീവനമാർഗ്ഗം തകർത്തത് ...



























