കോഴിക്കോട് നടന്നത് പോലെയുള്ള നിലവിളക്ക് കൊളുത്തിയുള്ള സമരം വേണ്ടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം അറിയിച്ചു. കോഴിക്കോട് നടന്നത് ജില്ല കമ്മറ്റി അറിയാതെയുള്ള സമരമായിരുന്നു. ഈ സമരം ദുര് വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കിയെന്ന് സംഘടന സംസ്ഥാന സെക്രട്ടറി എം സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു.
പുതിയ സമരമുറകള്‍ സ്വീകരിക്കുമ്പോള്‍ അത് ദുര് വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും സംസ്ഥാന നേതൃത്വം നിര്‍ദ്ദേശം നല്കി.
Discussion about this post