ബാറുകളില്‍ നിന്നും പിടിച്ചെടുത്ത മദ്യത്തിന്റെ വില കിട്ടണമെന്നാവശ്യപ്പെട്ട് ബാറുടമകള്‍ ഹൈക്കോടതിയെ സമീപിച്ചു. പിടിച്ചെടുത്ത മദ്യം ബിവറേജസ് കടകളിലേയ്ക്ക് മാറ്റിയിരുന്നു.സര്‍ക്കാര്‍ അനുമതിയില്ലാത്തതുകൊണ്ടാണ് പണം നല്‍കാനാവാത്തതെന്ന് ബിവറേജസ് കോര്പ്പറേഷന് അറിയിച്ചു. ഇക്കാര്യത്തില്‍ വെള്ളിയാഴ്ചയ്ക്കകം സര്‍ക്കാര്‍ നിലപാടറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
Discussion about this post