Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

‘സൂപ്പര്‍ 30’ മനം കവര്‍ന്നു:ഹൃതിക് റോഷനെ അഭിനന്ദിച്ച് ഉപരാഷ്ട്രപതിയും കുടുംബവും

by Brave India Desk
Jul 18, 2019, 11:56 am IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: പ്രമുഖ ഗണിതശാസ്ത്രജ്ഞൻ ആനദ് കുമാറിന്റെ ജീവിത കഥ ആസ്പദമാക്കി വികാസ് ബാൽ സംവിധാനം ചെയ്ത സൂപ്പർ 30 എന്ന ചിത്രം കാണൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും കുടുംബവും നേരിട്ടെത്തി. ചിത്രം വളരെയേറെ ഇഷ്ടപ്പെട്ടെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ചിത്രത്തിലെ നായകൻ ഋത്വിക് റോഷനെയും അണിയറ പ്രവർത്തകരെയും ഗണിത ശാസ്ത്രജ്ഞൻ ആനന്ദ് കുമാറിനെയും അഭിനന്ദിച്ചു.

ഉപരാഷ്ട്രപതിക്കും കുടുംബത്തിനുമായി ചിത്രത്തിന്റെ പ്രത്യേക പ്രദർശനമാണ് ഒരുക്കിയിരുന്നത്. ചിത്രത്തിന്റെ ശിൽപ്പികളെ അഭിനന്ദിക്കുന്നതിനോടൊപ്പം അദ്ദേഹവും കുടുംബവും അവരോടൊപ്പം ഫോട്ടോയ്ക്ക് പോസ്  ചെയ്തു.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

ഫോട്ടോകൾ അദ്ദേഹം ട്വിറ്ററിൽ പങ്കു വെച്ചു. ഋത്വിക് റോഷനും ചിത്രങ്ങൾ ട്വിറ്ററിൽ പങ്കു വെച്ചു.

നാദിയവാല ഗ്രാൻഡ്സൻ എന്റർടെയ്ന്മെന്റും റിലയൻസ് എന്റെർടെയ്ന്മെന്റും ഫാന്റം ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.  ചിത്രത്തിൽ ഋത്വിക് റോഷനോടൊപ്പം വീരേന്ദ്ര സക്സേന, നന്ദീഷ് സിംഗ്, പങ്കജ് ത്രിപാഠി, ജോണി ലെവർ, അമിത് സാദ് തുടങ്ങിയ താരനിരയും അണിനിരക്കുന്നു.

ഇതാദ്യമായാണ് ഋത്വിക് റോഷൻ ഒരു അദ്ധ്യാപകന്റെ വേഷം ചെയ്യുന്നത്. ടെലിവിഷൻ താരം മൃണാൾ താക്കൂറാണ് ചിത്രത്തിലെ നായിക.

മികച്ച പ്രേക്ഷക-നിരൂപക പ്രശംസകൾ നേടി മുന്നേറുന്ന ചിത്രത്തിന് ബിഹാറിൽ വിനോദ നികുതി ഒഴിവാക്കിയിട്ടുണ്ട്.

Happy to have watched the movie ‘Super 30’ along with the lead actor of the film Shri Hrithik Roshan, Producer Shri Sajid Nadiadwala, Shri Anand Kumar and my family members, at Uprashtrapati Bhawan, in New Delhi today. @iHrithik @teacheranand #Super30 pic.twitter.com/r8pt5mWFhS

— Vice President of India (@VPIndia) July 17, 2019

I was deeply moved by the inspirational story of Shri Anand, who fought against all odds to provide a brighter future for impoverished children. @iHrithik @teacheranand #Super30 pic.twitter.com/X0jgLsSJ80

— Vice President of India (@VPIndia) July 17, 2019

I congratulate the producers of the movie #Super30 for showcasing the dedication, commitment and the missionary zeal of a Teacher who worked tirelessly to realize the dreams of hundreds of bright students. @iHrithik @teacheranand #Super30 pic.twitter.com/wsRgVPehLl

— Vice President of India (@VPIndia) July 17, 2019

I also laud efforts of Shri Anand for starting #Super30 coaching centre & appreciate his efforts in tracking talented students from economically backward sections of society & for honing their skills by providing training. @iHrithik @teacheranand pic.twitter.com/y8MYX9n7ob

— Vice President of India (@VPIndia) July 17, 2019

The movie depicts the life and struggles of a brilliant mathematician Shri Anand Kumar who coaches 30 underprivileged students for IIT-JEE Entrance Exam each year. @iHrithik @teacheranand #Super30 pic.twitter.com/IAijNUBgJO

— Vice President of India (@VPIndia) July 17, 2019

It was an honour to meet Shri M. Venkaiah Naidu, Vice President Of India. Had an enlightening conversation – his thoughts truly reflect the depth of his knowledge. Thank you for the opportunity Sir. @VPSecretariat pic.twitter.com/32pA1sEYa2

— Hrithik Roshan (@iHrithik) July 17, 2019

https://twitter.com/iHrithik/status/1151527180234608640

Tags: hrithik roshanIndian Vice President Venkaiah NaiduSuper 30Anand Kumar
Share140TweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies