ഋത്വിക് റോഷൻ ഹോളിവുഡിലേക്ക്; തിരഞ്ഞെടുക്കപ്പെട്ടത് ഓഡിഷനിലൂടെ
ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ബോളിവുഡ് താരം ഋത്വിക് റോഷൻ. മൾട്ടി മില്യൺ ബഡ്ജറ്റിൽ ഒരുങ്ങുന്ന സ്പൈ ത്രില്ലറിൽ സമാന്തര നായകനായാകും താരം എത്തുക. കഥാപാത്രത്തിന് അനുയോജ്യനായ അഭിനേതാവിനെ ...