Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

‘കാരണവന്മാർ ആനപ്പുറത്ത് കയറിയതിന്റെ തഴമ്പ് എനിക്കില്ല, എന്നെ നയിക്കുന്നത് ദേശീയ ബോധം’; എഴുത്തുകാരി ലക്ഷ്മി രാജീവിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി ടി പി സെൻകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

by Brave India Desk
Aug 4, 2019, 11:46 am IST
in Kerala
Share on FacebookTweetWhatsAppTelegram

തനിക്ക് ആത്മീയതയെക്കുറിച്ചോ ഹിന്ദുമതത്തെ കുറിച്ചോ ചരിത്രത്തെ കുറിച്ചോ അറിവില്ലെന്ന് പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട എഴുത്തുകാരി ലക്ഷ്മി രാജീവിന് ചുട്ട മറുപടിയുമായി ടി പി സെൻകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഇവരുടെയൊക്കെ സ്വർഗ്ഗീയ സാന്നിധ്യം നോക്കിയല്ല ഞാൻ ചടങ്ങുകളിൽ പങ്കെടുക്കുന്നതെന്ന് ടി.പി സെൻകുമാർ പറഞ്ഞു. എനിക്ക് എന്റെ ദേശീയ ബോധം ഉണ്ട്. ആനപ്പുറത്തു കാരണവന്മാർ ആരെങ്കിലും കയറിയതിന്റെ തഴമ്പ് എനിക്കില്ലെന്നും സെൻകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

ഇപ്രകാരമായിരുന്നു ലക്ഷ്മി രാജീവിന്റെ പോസ്റ്റ്. “അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ ബിജെപി /സംഘപരിവാർ കാരുടെ വേദിയിൽ എന്തായാലും ഞാൻ പോകില്ല. അദ്ദേഹത്തിന് എങ്ങനെ ഇതൊക്കെ സാധിക്കുന്നു എന്നറിയാൻ എനിക്ക് ആഗ്രഹമുണ്ട്. അതുകൊണ്ടു പോയി.

എനിക്കതിനു കൃത്യമായ ചില മറുപടികൾ ലഭിക്കുകയും ചെയ്തു. അദ്ദേഹത്തിന് ഈ നാടിൻറെ ചരിത്രത്തെക്കുറിച്ചോ, സ്വന്തം ജാതിയുടെ ചരിത്രത്തെക്കുറിച്ചോ , അദ്ദേഹം പറഞ്ഞ ആത്മീയത്തെക്കുറിച്ചോ ഒരു അവഗാഹവുമില്ലെന്നു മനസിലായപ്പോൾ സമാധാനമാണ് തോന്നിയത്. ഒന്നുകിൽ അദ്ദേഹത്തിന് ഇതൊന്നും അറിയില്ല. അല്ലെങ്കിൽ അറിയില്ല എന്ന് അഭിനയിക്കുന്നു.‘

തുടർന്ന് സംഘപരിവാറിനെക്കുറിച്ചും ബിജെപിയെ കുറിച്ചും രൂക്ഷമായ ഭാഷയിൽ എഴുതിയ ലക്ഷ്മി രാജീവ് അയ്യപ്പ- ശ്രീബുദ്ധ സങ്കൽപ്പങ്ങളെ മോശമായ ഭാഷയിൽ അധിക്ഷേപിക്കുന്നു. ‘അയ്യപ്പൻ ശ്രീബുദ്ധനല്ല, ശ്രീബുദ്ധൻ ഈ പോസിൽ ഇരിക്കുന്നത് ഞാൻ കണ്ടിട്ടില്ല.’ എന്ന് ലക്ഷ്മി രാജീവ് കുറിച്ചു.

പോസ്റ്റിൽ ലക്ഷ്മി രാജീവ് പിന്നോക്ക ഹിന്ദുക്കളെയും ബ്രാഹ്മണരെയും പരിഹസിക്കുന്നുമുണ്ട്. ’പിന്നോക്കക്കാരന്റെ ഡി എൻ എ നൂറ്റാണ്ടുകളായുള്ള അടിമത്തംകൊണ്ട് ബുദ്ധി ക്ഷയിപ്പിച്ചിരിക്കുന്നു. ബ്രാഹ്മണന്റെ DNA വെയില് കൊള്ളാത്തതുകൊണ്ടു ഒരു കേടുമില്ലാതെ ഇരിക്കുന്നു. ’

ഇതിന് ടി പി സെൻകുമാർ കൃത്യമായ മറുപടി നൽകുന്നു.

‘ജാതി ഭ്രാന്തിന്റെ ഒരു രൂപം എന്നേ ഇതിനെ പറയാനാവൂ. 1914ഇൽ ഗുരുദേവൻ നമുക്ക് ജാതിയില്ലാ എന്നുപറഞ്ഞത് ഇത്തരം ജന്മങ്ങൾ ഗുരുവിനെ ഒരു വർഗത്തിന്റെ മാത്രം ഗുരു ആക്കുന്നു എന്നതുകൊണ്ടാണ്. ആ ജാതി ഭ്രാന്തു വീണ്ടും വരുന്നു.

ഗുരുദേവൻ സ്ത്രീകൾ ആചരിക്കേണ്ട ചില കാര്യങ്ങൾ ഗുരു ധർമത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. സനാതന ധർമത്തെക്കുറിച്ചും ഗുരു എഴുതിയിട്ടും പറഞ്ഞിട്ടും ഉണ്ട്. ഈ വിവരക്കേടിനു ഗുരുവിനും മുകളിൽ അറിവുള്ള കാര്യം എനിക്ക് ഏതായാലും അംഗീകരിക്കാൻ ആകില്ല. വിമാനം താഴ്ത്തി ശബരിമല കാണുന്ന എളുപ്പമല്ല അത്. ശബരിമല അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യ പ്രതിഷ്ഠ പോലെ ഒരു ബുദ്ധ പ്രതിഷ്ഠയുമില്ല . ഏതായാലും സെൻകുമാർ ഒരു ജാതിയുടെയും ആളല്ല’- സെൻകുമാർ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

https://www.facebook.com/drtpsenkumarofficial/photos/a.249893649221043/334743157402758/?type=3&theater

 

 

 

Tags: t p senkumarLekshmi Rajeev
Share333TweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies