‘അമ്മ കുറേ ജോലികൾ ചെയ്യിപ്പിക്കും, അടിക്കും’ ; കൂടെ പോകാൻ താല്പര്യമില്ല ; കഴക്കൂട്ടത്ത് നിന്നും കാണാതായ 13 കാരിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുക്കും
തിരുവനന്തപുരം : കഴക്കൂട്ടത്ത് നിന്നും കാണാതായിരുന്ന അസം സ്വദേശിനിയായ 13കാരിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുക്കും. കുട്ടിക്ക് മാതാപിതാക്കളോടൊപ്പം പോകാൻ താല്പര്യമില്ല എന്ന് അറിയിച്ചതിനെ തുടർന്നാണ് സി ...