കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ അനുച്ഛേദം 370 റദ്ദാക്കിയ ബില്‍ ലോക്‌സഭയില്‍ പാസ്സാക്കിയ നരേന്ദ്രമോദി സര്‍ക്കാരിന് അഭിനന്ദനമറിയിച്ച് മുന്‍ വിദേശകാര്യമ മന്ത്രി സുഷമാ സ്വരാജ്.
‘നന്ദി പ്രധാനമന്ത്രി നരേന്ദ്രമോദി , വളരെ യധികം നന്ദി, ഈ ദിവസത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു’ സുഷമാസ്വാരാജ് ട്വിറ്ററില്‍ കുറിച്ചു.
ശ്യാമപ്രസാദ് മുഖര്‍ജിയോടുള്ള ബഹുമാനസൂചകമാണ് ഇത്തരത്തിലൊരു ബില്‍ പാസ്സാക്കാന്‍ പ്രചോദനമായതെന്നും സുഷമാ സ്വാരാജ് ഓര്‍മ്മിപ്പിച്ചു.
प्रधान मंत्री जी – आपका हार्दिक अभिनन्दन. मैं अपने जीवन में इस दिन को देखने की प्रतीक्षा कर रही थी. @narendramodi ji – Thank you Prime Minister. Thank you very much. I was waiting to see this day in my lifetime.
— Sushma Swaraj (@SushmaSwaraj) August 6, 2019
Discussion about this post