പ്രളയത്തില്‍ അകപ്പെട്ട കൃസ്ത്യാനികളെ രക്ഷിക്കാന്‍ കൈകോര്‍ക്കുക എന്ന് ആഹ്വാനം ചെയ്യുന്ന ഫേസ്ബുക്ക് പോസ്റ്റിട്ട കൃസ്ത്യന്‍ ലീഗ് എന്ന ഫേസ്ബുക്ക് പേജിനെതിരെ പ്രതിഷേധമുയര്‍ത്തി സോഷ്യല്‍ മീഡിയ. നാട് ഒറ്റക്കെട്ടായി പ്രളയദുരന്തത്തില്‍ നിന്ന് കരകയറാന്‍ പെടാപാട് പെടുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുമ്പോള്‍ മതം പറഞ്ഞ പേജിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ”കൃസ്ത്യന്‍ ലീഗ് എന്ന ഫേസ്ബുക്ക് പേജ് അഡ്മിന് മാരെ മാത്രം അല്ല, ആ പേജിന് പുറകിലുള്ള തെരുവ് പട്ടികള്‍ക്ക് ജനിച്ച അഡ്മിന്മാര്ക്ക് ജന്മം നല്കിയ അവരുടെ മുഴുവന്‍ തലമുറയേയും ഞങ്ങള്‍ പരസ്യമായി തെറിപറയുന്നുവെന്ന്” മല്ലു സോള്‍ജിയേഴ്സ് എന്ന ഫേസ്ബുക്ക് പേജ് വിമര്‍ശിച്ചു.
പ്രളയ ദിനത്തിലും മതം പറഞ്ഞു മനുഷ്യ ശവം തിന്നുന്ന കഴുവേറികളാണ് ഇവരെന്നും പോസ്റ്റില്‍ പറയുന്നു.
പ്രളയത്തില്‍ അകപ്പെട്ട കൃസ്ത്യാനികളെ രക്ഷിക്കാന്‍ കൈകോര്‍ക്കുക, കൃസ്ത്യാനിയുടെ ജീവന് വിലപ്പെട്ടത് എന്ന പോസ്റ്റാണ് കൃസ്ത്യന്‍ ലീഗ് എന്ന പേജില്‍ പോസ്റ്റ് ചെയ്തിരുന്നത്.
മല്ലു സോള്‍ജിയേഴ്സിന്റെ കുറിപ്പ്-
ഈ പോസ്റ്റിന് ഈ പ്രളയത്തില്‍ ‘മനുഷ്യര്‍ക്ക് ഇടയില്‍’ ഇടയില്‍ പ്രത്യേക പ്രാധാന്യം ഉണ്ട്.. ഈ പോസ്റ്റ് ഞങ്ങള്‍ ഇവിടെ ക്രിയേറ്റ് ചെയ്തു ഷെയര്‍ ചെയ്യുന്നത് വേറെ ഒന്നിനും വേണ്ടി അല്ല.. യഥാര്‍ത്ഥ ഉദ്ദേശം ഞങ്ങള്‍ ഇതുവരെ ചെയ്യാത്ത ഒരു കാര്യം ചെയ്യുവാന്‍ വേണ്ടിയാണ്..
അതേ.. #Christian_League എന്ന ഫേസ്ബുക്ക് പേജ് അഡ്മിന് മാരെ മാത്രം അല്ല, ആ പേജിന് പുറകിലുള്ള തെരുവ് പട്ടികള്‍ക്ക് ജനിച്ച അഡ്മിന്മാര്ക്ക് ജന്മം നല്കിയ അവരുടെ മുഴുവന്‍ തലമുറയേയും ഞങ്ങള്‍ പരസ്യമായി തെറിപറയുന്നു.. അതേ അഡ്മിന്മാരേ നിങ്ങളും നിങ്ങളുടെ മുഴുവന്‍ തലമുറയും പിഴച്ചുപെറ്റവര് ആണ്.. പ്രളയ ദിനത്തിലും മതം പറഞ്ഞു മനുഷ്യ ശവം തിന്നുന്ന കഴുവേറികള്..
പല തന്തമാര്‍ക്ക് ജനിച്ച ക്രിസ്ത്യന്‍ ലീഗ് പേജ് അഡ്മിന്/ പ്രവര്‍ത്തകരേ.. തെരുവുപട്ടികള്‍ക്ക് വ്യഭിചരിച്ചു ഉണ്ടായ മനുഷ്യ രൂപ ധാരികളെ… നിങ്ങളെ ഞങ്ങള്‍ക്ക് നേരിട്ട് കാണാന്‍ ആഗ്രഹിക്കുന്നു..
നിങ്ങളെ നേരിട്ട് കണ്ടാല്‍.., ഞങ്ങള്‍ വെല്ലുവിളിച്ചു പറയുന്നു.. ഇന്ത്യയില്‍ ഒരു നിയമത്തിനും നിങ്ങളെ വിട്ടുനല്‍കാതെ നിങ്ങളെ ഞങ്ങള്‍ പരസ്യമായി പൊതുജനമധ്യേ നിങ്ങള്‍ക്കുള്ള വിധി ഞങ്ങള്‍ നടപ്പിലാക്കിയിരിക്കും.
ഇത് വെറും ഷോ വാക്ക് അല്ല.. കാരണം ഞങ്ങള്‍ നിങ്ങളെ പോലെ ക്രിസ്ത്യാനി അല്ല.. ഹിന്ദു അല്ല.. മുസ്ലിം അല്ല.. ഞങ്ങള്‍ മനുഷ്യരാണ്..
ഇവിടെ മരിച്ചത് ഞങ്ങളുടെ സഹോദരങ്ങളാണ്.. മനുഷ്യര്‍ മാത്രമാണ്..
പിഴച്ചു പെറ്റ, മനുഷ്യ ശവം തീനികള്‍… താ&#%@^കള്‍.. ത്ഫൂ..
https://www.facebook.com/TheMalluCyberSoldiers/photos/a.2218257675067166/2712755265617402/?type=3&theater
Discussion about this post