Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

‘പാകിസ്ഥാനികള്‍ക്ക് ജീവിതം മടുത്തു,തെറ്റിദ്ധരിപ്പിക്കപ്പെട്ട ജനതയാണ് അവിടെയുള്ളത്’;മറുപടിയുമായി ഗായകന്‍ അദ്‌നന്‍ സാമി

by Brave India Desk
Aug 19, 2019, 04:04 pm IST
in India
Share on FacebookTweetWhatsAppTelegram

പാകിസ്ഥാനിലെ ജനതയ്ക്ക് അവരുടെ ജീവിതം മടുത്തതായി ഗായകന്‍ അദ്‌നന്‍ സാമി. പാകിസ്ഥാന്‍ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യന്‍ പൗരനായ വ്യക്തിയാണ് അദ്‌നന്‍ സാമി. പാകിസ്ഥാന്‍ വിട്ട് ഇന്ത്യയില്‍ പോകുന്നു എന്നതറിഞ്ഞത് മുതല്‍ അദ്‌നന്‍ സാമിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണം ഇപ്പോഴും തുടരുകയാണ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ ഗായകന് നേരെയുളള സൈബര്‍ ആക്രമണം രൂക്ഷമായി. ഇതിന് മറുപടിയുമായാണ് അദ്‌നന്‍ സാമി രംഗത്തുവന്നത്.

പാകിസ്ഥാനികള്‍ നിരന്തരം തന്നെ വേട്ടയാടുന്നതിനെ കുറിച്ചുളള ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്‌നന്‍ സാമി അവര്‍ക്കെതിരെ തിരിഞ്ഞത്. ‘അവര്‍ അടിസ്ഥാനപരമായി നിസഹായരാണ്.തെറ്റിദ്ധരിപ്പിക്കപ്പെട്ട ജനതയാണ്. ജീവിതം തന്നെ അവര്‍ക്ക് മടുത്തു’പാകിസ്ഥാന്‍ ജനതയെ കുറിച്ച് അദ്‌നന്‍ സാമി പറഞ്ഞു.

Stories you may like

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

‘ഞാന്‍ പാക്കിസ്ഥാന്‍ വിട്ടതുമുതല്‍ അവര്‍ എന്നെ വേട്ടയാടുകയാണ്. ഞാന്‍ അവരോട് ക്ഷമിക്കുന്നു. ദൈവം അവരുടെ ജീവിതം മെച്ചപ്പെടുത്തട്ടെയെന്ന് ആഗ്രഹിക്കുന്നു.അവര്‍ യഥാര്‍ത്ഥത്തില്‍ ഇരകളാണ്’- അദ്‌നന്‍ സാമി പറഞ്ഞു.

Tags: pakistanAdnan Samicyber attack
Share244TweetSendShare

Latest stories from this section

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

Discussion about this post

Latest News

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies