‘സിന്ദൂരം കൊണ്ട് തന്തൂരിയാക്കി’ ; പാകിസ്താനെതിരെ പരിഹാസവുമായി പാക് വംശജനായ ഗായകൻ അദ്നാൻ സാമി
മുംബൈ : ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ ദൗത്യത്തിന് പ്രശംസയുമായി ഗായകൻ അദ്നാൻ സാമി. പാകിസ്താനെതിരായ വിവിധ പരിഹാസ ട്രോളുകളും അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചു. മുൻ പാകിസ്താൻ പൗരനായ ...