Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

അസമില്‍ ദേശീയ പൗരത്വരേഖ ആഗസ്റ്റ് 31 ന്; നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി പുറത്താക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നടപടികള്‍ തുടരുമെന്ന് സര്‍ബാനന്ദ സോനോവാള്‍

by Brave India Desk
Aug 20, 2019, 10:44 am IST
in India
Share on FacebookTweetWhatsAppTelegram

സുപ്രീം കോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് ദേശീയ പൗരത്വ രജിസ്റ്റര്‍ അസം സര്‍ക്കാര്‍ ആഗസ്റ്റ് 31ന് പ്രസിദ്ധീകരിക്കും.എന്നാല്‍ നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി പുറത്താക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ തീരുമാനങ്ങളും നടപടികളും തുടരുമെന്നും മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ അറിയിച്ചു.

ഭാരതീയരായ പൗരന്മാരെ കൃത്യമായി കണ്ടെത്തി രേഖപ്പെടുത്തുന്ന സംവിധാനമാണ് നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍(എന്‍ ആര്‍ സി) എന്ന ദേശീയ പൗരത്വ രേഖ. ബംഗ്ലാദേശിന്റെ അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമായ അസമിലെ ജനസംഖ്യയിലെ അപകടകരമായ അസന്തുലിതാവസ്ഥയാണ് ഏറെ നാളത്തെ പരിശോധനയിലൂടെ കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തിയത്.

Stories you may like

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

നിയമസഭാ സാമാജികന്മാരായ ജനപ്രതിനിധികളും പ്രാദേശിക നേതൃത്വങ്ങളും അറിഞ്ഞുതന്നെ നടത്തിയിട്ടുള്ള അനധികൃതമായ സഹായങ്ങളടക്കം നുഴഞ്ഞുകയറ്റങ്ങളെ സഹായിച്ചിട്ടുണ്ട്. ഏതായാലും പൗരത്വരജിസ്‌ററര്‍ പുറത്തിറക്കിയശേഷം നടപടികള്‍ ഉടനാരംഭിക്കുമെന്നും അസം മുഖ്യമന്ത്രി അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തിലാണ് അനധികൃത പൗരന്മാരായ 40ലക്ഷം പേരെ കണ്ടെത്തുകയും

പട്ടികയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.3.29 അപേക്ഷകളില്‍ 2.89 പേരാണ് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടവരായി ഉള്ളത്.വീണ്ടും പരിശോധന നടത്തിയവരില്‍ 1.02ലക്ഷം പേരെകൂടി അനധികൃത നുഴഞ്ഞുകയറ്റക്കാരായി കണ്ടെത്തുകയും തുടര്‍ന്ന് ആകെ ഒഴിവാക്കേണ്ടവരുടെ സംഖ്യ 41ലക്ഷമാവുകയും ചെയ്തിരുന്നു.ഇതിനിടെ ഒരുലക്ഷം കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കുന്ന പദ്ധതിയും സോനോവാള്‍ സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു.

Tags: asamNRC
Share99TweetSendShare

Latest stories from this section

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

Discussion about this post

Latest News

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies