യൂണിവേഴ്സിറ്റ്ി കോളേജില്‍ മാത്രമല്ല ഇടിമുറിയെന്ന് കണ്ടെത്തല്‍.യൂണിവേഴ്സിറ്റി കോളേജിലെ സംഭവത്തിന് പിന്നാലെ രൂപീകരിച്ച സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷന് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.തിരുവനന്തപുരം ആര്‍ട്സ് കേളേജിലും കോഴി്ക്കോട് മടപ്പള്ളി കോളേജിലും ഇടിമുറിയുണ്ടെന്നാണ് കമ്മീഷന് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.ഇതുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടതായും കമ്മീഷന് .കമ്മീഷന് ഇന്ന് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.
Discussion about this post