അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ആദരവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചരിത്രത്തിലെ ആദ്യത്തെ സംഭവാണിത്.
ട്രംപ് ആമുഖം ആവശ്യമില്ലാത്ത നേതാവ്.വ്യക്തിമുദ്ര പതിപ്പിച്ച് നേതാവാണ് ട്രംപ്. ഇരു രാജ്യങ്ങളും തമ്മിലുളള സൗഹൃദ ഉയരത്തിലെത്തി. ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരത്തിലെത്തട്ടെ എന്ന് മോദി ആശംസിച്ചു
വൈറ്റ് ഹൗസിലെ എറ്റെ അടുത്ത സുഹൃത്താണ് ട്രംപ്.2017ൽ താങ്കളുടെ കുടുംബത്തിന് എന്നെ പരിചയപ്പെടുത്തി.ഇന്ന് എന്റെ കുടുംബത്തിന് മുന്നിൽ താങ്കളെ പരിചയപ്പെടുത്തുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.
Discussion about this post