യുഎസ് ഇന്ത്യയെ സ്നേഹിക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രൊണാൾഡ് ട്രംമ്പ്. ഹൗഡി മോദി പരിപാടി അവിശ്വസീനയമായിരുന്നുവെന്നും ട്രംമ്പ് ട്വീറ്റ് ചെയ്തു. വിസ്മയിപ്പിക്കുന്ന സ്നേഹത്തിന് നന്ദി പ്രധാനമന്ത്രിയുടെ ട്വീറ്റിൽ
ട്രംമ്പ് പോസ്റ്റ് ചെയ്തു.
ടെക്സാസിലെ ജനാവലി അവിശ്വസനീയമാണെന്ന് മറ്റൊരു ട്വീറ്റിൽ വിദേശ കാര്യമന്ത്രാലയം വക്താവ് രവീഷ് കുമാർ കുറിച്ചു. 50,000 ശക്തരായ ഇന്ത്യ- അമേരിക്കക്കാർ ചരിത്ര പ്രാധാന്യമുളള അവസരത്തിനായി കാത്തിരിക്കുന്നുവെന്നും രവീഷ് കുറിച്ചു.
Discussion about this post