Friday, May 23, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

മതം മാറ്റ മാഫിയക്കെതിരെ പ്രതികരിച്ച അലി അക്ബറിനെതിരെ പോലിസില്‍ പരാതി: വര്‍ഗ്ഗീയ പ്രചാരണമെന്ന പരാതിയ്ക്ക് പിന്നില്‍ ജമാ അത്തെ ഇസ്ലാമി സംഘടനയായ സോളിഡാരിറ്റി

by Brave India Desk
Sep 26, 2019, 04:33 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ബി.ജെ.പി നേതാവ് അലി അക്ബറിനെതിരെ പൊലീസിന് പരാതി. ലൈംഗികാതിക്രമക്കേസിന്റെ പേരില്‍ വര്‍ഗീയ പ്രചരണം നടത്തുന്നതായാണ് പരാതി. സോളിഡാരിറ്റി യൂത്ത് മുവ്മെന്റ് ജനറല്‍ സെക്രട്ടറി ഉമ്മര്‍ ആലത്തൂരാണ് പരാതി നല്‍കിയത്. കോഴിക്കോട് നടക്കാവ് പൊലീസിലാണ് പരാതി നല്‍കിയത്.

കോഴിക്കോട് ലൗ ജിഹാദിലൂടെ പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചുവെന്ന പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രാഥമിക അന്വേഷണം മാത്രമാണ് ആരംഭിച്ചിട്ടുള്ളത്. എന്നാല്‍ ഈ സംഭവത്തിന്റെ പേരില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലും കലാപം സൃഷ്ടിക്കുന്ന വിധത്തിലും ആസൂത്രിതമായ വ്യാജപ്രചാരണങ്ങളാണ് നടക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.

Stories you may like

ദേശീയപാത നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിന് പങ്കില്ല’അ’ മുതൽ ക്ഷ’ വരെയുള്ള കാര്യങ്ങൾ ചെയ്യുന്നത് എൻഎച്ച്എഐ ;മുഖ്യമന്ത്രി

കമ്യൂണിസ്റ്റ് ഭീകരവേട്ടയിൽ അപലപിച്ച് സിപിഎമ്മും സിപിഐയും: നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യം

ലൗ ജിഹാദിലൂടെ മകളെ മതംമാറ്റാന്‍ ശ്രമം നടന്നെന്ന പിതാവിന്റെ പരാതിയെ തുടര്‍ന്ന് നടുവണ്ണൂര്‍ സ്വദേശി മുഹമ്മദ് ജാസിമിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

ചെറുമീനുകള്‍ മാത്രമല്ല വന്‍ സ്രാവുകളുടെ പെണ്‍കുട്ടികള്‍ വരെ ആസൂത്രിത മതപരിവര്‍ത്തനത്തിന്റെ ഇരകളായിട്ടുണ്ടെന്നാണ് സംവിധായകന്‍ കൂടിയായ അലി അക്ബര്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത് ഇതിനെതിരെയാണ് പരാതിയുമായി സോളിഡാരിറ്റി രംഗത്ത് വന്നിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:

നിങ്ങൾ കരുതും പോലെ അത്ര ചെറുതല്ല ഈ മാഫിയ.
പുറത്തുവരാത്ത എത്ര കഥകൾ. പെട്ടുപോയത് ചെറുമീനുകൾ മാത്രമല്ല വൻ സ്രാവുകളുടെ പെൺകുട്ടികൾ വരെ പെട്ടു… ഉന്നതങ്ങളിൽ ബന്ധപ്പെട്ട് മതം മാറ്റ കേന്ദ്രങ്ങളിൽ നിന്നും തിരികെ കൊണ്ടുവന്നവർ വരെ ഉണ്ട്….

ഇത്തരം ചതികൾക്കെതിരെ ഹൈന്ദവ സംഘടനകൾ ശബ്ദം ഉയർത്തിയപ്പോൾ ക്രിസ്ത്യൻ സംഘടനകളിൽ നിന്നും നാമമാത്ര പ്രതികരണം മാത്രമുണ്ടായി.
എന്തുകൊണ്ട് ഇങ്ങിനെ സംഭവിച്ചു ക്രിസ്ത്യാനികൾക്കിടയിലും ഒരു വിഭാഗം ഹൈന്ദവരുടെയും, മുസ്ലീങ്ങളുടെയും, വീടുകളിൽ കയറിയിറങ്ങി മതത്തിലേക്ക് ക്ഷണിക്കുന്നു. പ്രത്യേകിച്ച് താഴെക്കിടയിലുള്ള ദളിത് വിഭാഗങ്ങളിൽ പെട്ടവരെയും മതം മാറ്റത്തിന് വേണ്ടി പ്രേരിപ്പിക്കുന്നു.
ഇത് തെന്നെയാണ് ഉത്തരം.
ഈ അവസ്ഥ ജിഹാദികൾക്ക് നല്ല അവസരമായി മാറുന്നു.
അതുകൊണ്ട് തന്നെ പറയട്ടെ മതമാറ്റം
മതങ്ങൾക്കിടയിൽ ശത്രുത ഉണ്ടാക്കും.
Is ൽ ചേക്കേറിയത് മുസ്ലിങ്ങൾ മാത്രമല്ല… മതം മാറ്റം ചെയ്യപ്പെട്ട ക്രിസ്ത്യാനികളും ഹൈന്ദവരും ഉണ്ട്…
മതം മാറിയ മുസ്ലിങ്ങൾക്ക് വർഗ്ഗീയത കൂടുമോ?
തീർച്ചയായും കൂടും അവർ അമ്പലവും പള്ളിയും രക്ഷാകർത്താക്കളെയും കണ്ടാൽ ഇടത്തോട്ട് തുപ്പും…
കാരണം അവർ മതം മാറ്റപ്പെടുന്ന കേന്ദ്രങ്ങളെ നിയന്ത്രിക്കുന്നത് വർഗ്ഗീയ ശക്തികൾ തന്നെയാണ്, അവർ പരിവർത്തനം ചെയ്യപ്പെടുന്നത് സക്കീർ നായിക് എന്ന വിഷജന്തു വമിപ്പിക്കുന്ന വിഷം, പാനം ചെയ്തിട്ടാണ്… മുസ്ലീങ്ങൾ പോലും അത്ര ഗൗരവത്തോടെ പഠിക്കാത്ത പ്രവാചകൻ യുദ്ധരംഗത്ത് നടത്തിയ തീഷ്ണത കൂടിയ പ്രസ്താവനകൾ മാത്രം കേട്ടുകൊണ്ടാണ്..
അഥവാ അവർ പഠിക്കുന്നത് ഇസ്ലാം മതമല്ല ഇസ്ലാം തീവ്രവാദമാണ്, ഇസ്ലാം തീവ്രതയാണ്..
പിന്നെയവർ നാഗങ്ങളിൽ രാജവെമ്പാലയെപ്പോൽ ഇസ്ലാമിലെ തീവ്ര വിഷം പേറുന്നവരായി മാറും.. ഇങ്ങിനെ പരിവർത്തനത്തെ സഹായിക്കാനുള്ള സെല്ലുകൾ സർക്കാരിന്റെ കൂടെയുണ്ട്, പോലീസിന്റെ കൂടെയുണ്ട് രാഷ്ട്രീയത്തിന്റെ കൂടെയുണ്ട് അവർക്കുള്ള സഹായം നൽകാൻ ലോകമെമ്പാടും പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകൾ ഉണ്ട്…
ക്രിസ്ത്യാനികൾ എണ്ണം കൂട്ടാൻ വേണ്ടി മതം മാറ്റുമ്പോൾ ക്രിസ്ത്യാനികളെയും ഹൈന്ദവരെയും മൊത്തത്തിൽ ഇല്ലാതാക്കാൻ വേണ്ടി തീവ്ര മുസ്ലിം നിലപാടുകാർ മതം മാറ്റുന്നു അവർ സൃഷ്ടിക്കുന്നത് ഒരു മുസല്മാനെയല്ല ഒരു മുസ്ലിം ബോംബിനെയോ വൈറസിനെയോ ആണ് വൈറസുകൾ ഡോക്ടർമാരായും ഉദ്യോഗസ്ഥന്മാരുമായും നമുക്കിടയിൽ രോഗം പരത്തും…
കാര്യങ്ങൾ കൈവിട്ടു പോകാൻ അധിക കാലം വേണ്ടെന്നു ക്രിസ്ത്യാനികൾ ഓർത്താൽ നന്ന്.. ക്രിസ്തീയ ഭൂപ്രദേശങ്ങളിൽ ഇന്ന് പാറി പറക്കുന്നത് ഇസ്ലാമിക പതാകയാണ്… അതുപോലെ തന്നെ രാജ്യത്തെ സ്നേഹിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന മുസ്ലീങ്ങൾ ചിന്തിക്കണം മേല്പറഞ്ഞ തീവ്ര നിലപാടുകാർ മുസ്ലിം ജനതയെ കൊണ്ടെത്തിക്കുന്നത് മറ്റു മതസ്ഥർ തങ്ങളെയാകെ ശത്രുക്കളായി കാണുന്ന ഇടത്തേക്കാണ്..
മുസ്ലീം നാമധാരികൾ വെള്ളം കൊടുത്താൽ അന്യമതക്കാർ കുടിക്കാൻ ഭയപ്പെടുന്ന കാലമായിരിക്കുന്നു..
മുസ്ലീങ്ങൾ ഹിന്ദു ഡോക്ടറെ കാണരുത്, ഹൈന്ദവന്റെ ഭക്ഷണം കഴിക്കരുത് എന്ന് പരസ്യമായി പറയുന്ന മതപ്രചാരകരുടെ വാക്കുകൾ എത്ര ഹൈന്ദവരുടെ ഹൃദയത്തെ വേദനിപ്പിച്ചിട്ടുണ്ടാവും എന്ന് നിങ്ങൾ ഓർത്തിട്ടുണ്ടോ…
ഹൈന്ദവർ നാളെ ഹൈന്ദവരുടെ കടയിൽ നിന്നുമാത്രം സാധനങ്ങൾ വാങ്ങിയാൽ, സേവനം സ്വീകരിച്ചാൽ ഈ നാടിന്റെ ഗതി എന്താവും..
ചിന്തിക്കുന്നവന് ദൃഷ്ടാന്തം ഉണ്ട്..
ക്രിസ്ത്യാനികൾ സ്വന്തം അല്മായരെ യഹോവയുടെ അനുയായികൾ ആക്കി നന്മയുടെ പാഠം പഠിപ്പിക്കുക..
മുസ്ലീങ്ങൾ സ്വന്തം സമൂഹത്തെ അല്ലാഹുവിന്റെ ദാസരാക്കി മാറ്റുക അന്യരുടെ മതത്തെയും മക്കളെയും അവരുടെ പാട്ടിനു വിടുക..
ഇത്രയും ചെയ്യുമ്പോൾ ദേശീയ മുസൽമാനും ക്രിസ്ത്യാനിയുമാവും.. അവനവന്റെ വിശ്വാസം കാത്തുസൂക്ഷിച്ചു ഭാരതത്തെ മുന്നോട്ടു നയിക്കാം. കാരണം ഇന്ന് ഭാരതം മാത്രമേയുള്ളു വൈവിധ്യങ്ങളിൽ അഹങ്കരിക്കുന്ന ഏകരാജ്യം.. ലോകം ഒരിക്കലും ക്രിസ്തു രാജ്യമോ മുസ്ലിം രാജ്യമോ ആവില്ല… കാരണം പടവെട്ടി യാൽ തീരുന്നത് ഒരുവശമല്ല ഇരുവശവും തീരും.. ഒരു വശം അൽപ്പം ബാക്കിയായാൽ ആ വശം അധികാരത്തിനു വേണ്ടി ഇരു വശമായി പൊരുതും.. അതുകൊണ്ടാണ് ഒരു ഈശോയ്ക്ക് ഒരുപാട് സഭയുണ്ടായത്, ഒരു അള്ളായെ വിളിക്കുന്നവർ സുന്നിയും, ജമാഅത്തും, വഹാബിയും, സലഫിയും, ഷിയായുമൊക്കെയായി പരസ്പരം പടവെട്ടുന്നത്..
നിങ്ങക്ക് നിങ്ങടെ മതം എനിക്കെന്റെ മതം..
താഴെ എന്റെ ഹിന്ദുവായ മരുമകന് മധുരം വിളമ്പുകയാണ് അവൻ ഹിന്ദുവായി തുടരുമ്പോഴാണ് ഞാൻ മാനവനാവുന്നത്.
ഭാരത് മാതാ കീ ജയ്.

https://www.facebook.com/photo.php?fbid=10221132255002380&set=a.10207351310527381&type=3

 

Tags: BJPCONVERSIONali akbar
Share171TweetSendShare

Latest stories from this section

പാകിസ്താൻ സൈനിക മേധാവിയുടെ തീവ്രമത നിലപാട് പഹൽഗാം ആക്രമണത്തെ സ്വാധീനിച്ചു: ആഞ്ഞടിച്ച് മന്ത്രി എസ്. ജയശങ്കർ

രാവിലെ വരെ പ്രവർത്തിച്ചിരുന്നത് സിപിഎമ്മിൽ,പക്ഷേ മനസ് ബിജെപിയോടൊപ്പമായിരുന്നു: എസ്എഫ്‌ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബിജെപിയിൽ

ചൂരമീൻ കറി കഴിച്ചതിന് പിന്നാലെ ഛർദ്ദി, യുവതി മരിച്ചു; ഭർത്താവും മകനും ചികിത്സയിൽ

മകളെ കെട്ടിച്ചു കൊടുക്കാത്തതിൽ വിരോധം: ഹജ്ജിന് പോകാനിരുന്നയാളെ കുത്തിക്കൊന്ന് ബന്ധുവായ യുവാവ്

Discussion about this post

Latest News

നംഗൽ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി 296 സിഐഎസ്എഫ് സൈനികരെ വിന്യസിക്കുമെന്ന് കേന്ദ്രസർക്കാർ ; എതിർപ്പുമായി പഞ്ചാബ് മുഖ്യമന്ത്രി

പാകിസ്താന് വേണ്ടി ചാരപ്പണി, രാജ്യവിരുദ്ധ സാമ്പത്തിക പ്രവർത്തനങ്ങൾ ; ആക്രി കച്ചവടക്കാരനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

ദേശീയപാത നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിന് പങ്കില്ല’അ’ മുതൽ ക്ഷ’ വരെയുള്ള കാര്യങ്ങൾ ചെയ്യുന്നത് എൻഎച്ച്എഐ ;മുഖ്യമന്ത്രി

കമ്യൂണിസ്റ്റ് ഭീകരവേട്ടയിൽ അപലപിച്ച് സിപിഎമ്മും സിപിഐയും: നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യം

പാകിസ്താൻ സൈനിക മേധാവിയുടെ തീവ്രമത നിലപാട് പഹൽഗാം ആക്രമണത്തെ സ്വാധീനിച്ചു: ആഞ്ഞടിച്ച് മന്ത്രി എസ്. ജയശങ്കർ

രാവിലെ വരെ പ്രവർത്തിച്ചിരുന്നത് സിപിഎമ്മിൽ,പക്ഷേ മനസ് ബിജെപിയോടൊപ്പമായിരുന്നു: എസ്എഫ്‌ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബിജെപിയിൽ

ജമ്മുകശ്മീരിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന

പാകിസ്താന്റെ റഹിം യാർ ഖാൻ വ്യോമതാവളം ഐസിയുവിൽ,പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies