തമിഴ്നാട്ടിൽ എൻഡിഎയിൽ ചേർന്ന് പട്ടാളി മക്കൾ കക്ഷി ; വിജയസഖ്യമെന്ന് എടപ്പാടി പളനി സ്വാമി
ചെന്നൈ : നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിൽ എൻഡിഎക്ക് നിർണായകനേട്ടം. തമിഴ്നാട്ടിലെ ഒരു പ്രധാന രാഷ്ട്രീയ പാർട്ടിയായ പട്ടാളി മക്കൾ കക്ഷി (പിഎംകെ) എൻഡിഎ സഖ്യത്തിൽ ചേർന്നു. ...


















