ഇന്ത്യയിലെ ബ്രിട്ടീഷ് കോളനി വത്ക്കരണത്തെ വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍ എം.പി ഓക്സ്ഫഡ് സര്‍വ്വകലാശാലയില്‍ നടത്തിയ പ്രസംഗം ശ്രദ്ധേയമാകുന്നു. മെയ് 28ന് നടന്ന ചടങ്ങിന്റെ വീഡിയോ ഇപ്പോള്‍ യൂട്യൂബില്‍ വൈറലായിരിക്കുകയാണ്. ബ്രിട്ടന് ഇന്ത്യയില സ്വര്‍ണമടക്കമുള്ള സ്വത്തുക്കള്‍ കടത്തിയിരുന്നില്ലെങ്കില് ഇന്ത്യ സമ്പന്നമായേനെ.. കോളനിവാഴ്ച്ചയുടെ സമയത്ത് ഇന്ത്യയെ കൊള്ളയടിച്ച ബ്രിട്ടണ് ഇന്ത്യയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും തരൂര്‍ പറഞ്ഞു. വന്‍ കരഘോഷത്തോടെയാണ് സദസ്സിലുണ്ടായിരുന്നവര്‍ തരൂരിന്റെ വാക്കുകളെ എതിരേറ്റത്.
സോഷ്യല്‍ മീഡിയകളില്‍ വലിയ സ്വീകരണമാണ് ശശി തരൂരിന്റെ പ്രസംഗത്തിന് ലഭിക്കുന്നത്.
വീഡിയൊ കാണുക-
Discussion about this post